Mammukka:wacko: :wacko:
സാള്*ട്ട് ആന്റ് പെപ്പര്‍* ടീം വരാന്‍* വൈകും
http://malayalam.oneindia.in/img/201...l-baburaj2.jpg
സാള്*ട്ട് ആന്‍*് പെപ്പറിന് ശേഷം ലാല്‍*, ബാബുരാജ്-ശ്വേത ടീം വീണ്ടും ഒന്നിയ്ക്കുകയാണ്. എസ്പി മഹേഷ് ഒരുക്കുന്ന മണികണ്ഠന്* കുഴപ്പക്കാരനല്ലായെന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് ടീമിന്റെ പുനസമാംഗമം.
ഏറെ പ്രതീക്ഷയോടെ ഈ സിനിമയെ കാത്തിരുന്ന പ്രേക്ഷകരെ തെല്ലുനിരാശപ്പെടുത്തുന്ന വാര്*ത്തയാണിപ്പോള്* പുറത്തുവന്നരിയ്ക്കുന്നത്. ഈ സിനിമ അടുത്തൊന്നും സംഭവിയ്ക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍* ലഭിയ്ക്കുന്നത്.
സംവിധാനം, അഭിനയം, നിര്*മാണം എന്നിങ്ങനെ പലവിധത്തിലുള്ള തിരിക്കുകളില്* ലാല്‍* മുഴുകിയതാണ് സിനിമ വൈകിയ്ക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കോബ്ര തീര്*ത്തതിന് ശേഷം ലാലിന് മറ്റു ചില പ്രൊജക്ടുകള്‍* കൂടി തീര്*ക്കാനുണ്ട്. ഇതിന് ശേഷമെ മഹേഷ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ലാല്‍* എത്തൂ.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ശ്രീകണ്ഠന്* കുഴപ്പക്കാരനല്ലായെന്ന ചിത്രത്തിന്റെ പ്രമേയം. ലാലിന്റെ ഭാര്യയുടെ വേഷമാണ് ശ്വേതയ്ക്ക് ഇതില്‍*.
ആരാണ് മിടുക്കന്*-ദുല്‍*ഖറോ മമ്മൂട്ടിയോ?
http://malayalam.oneindia.in/img/201...ar-salman1.jpg
ഗ്ലാമറും ഭാഗ്യവുമല്ല, ബുദ്ധി തന്നെയാണ് മമ്മൂട്ടിയുടെ ധനം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിത്തിരയില്‍* സൂപ്പര്‍*താരമായി തുടരാന്‍* മമ്മൂട്ടിയെ സഹായിക്കുന്നത് ഈ ബുദ്ധി തന്നെ. തനിയ്*ക്കൊപ്പമോ അതിന് ശേഷമോ എത്തിയവരില്‍* പലരും കെണികള്‍* ചെന്നുചാടി കരിയര്‍* തുലച്ചപ്പോള്‍* മമ്മൂട്ടി മുന്നോട്ടുപോയി. ഇന്ന് ഒരു നടനെന്നതിനപ്പുറം മലയാള സിനിമയിലെ പ്രസ്ഥാനമായി ഈ താരം തലയുയര്*ത്തി നിലനില്*ക്കുന്നു.
ഇപ്പോള്‍* മകന്* ദുല്‍*ഖര്* സല്*മാനെ കളത്തിലിറക്കുന്നതിന് പിന്നില്‍* പ്രവര്*ത്തിച്ചതും ഈ പിതാവിന്റെ തലച്ചോര്‍* തന്നെ. ഒരുപക്ഷേ പുത്രസ്*നേഹത്തില്‍* കേരള രാഷ്ട്രീയത്തിലെ കെ കരുണാകരനോട് വേണമെങ്കില്‍* മമ്മൂട്ടിയെ ഉപമിയ്ക്കാം. പലകാര്യങ്ങളിലും അജഗജാന്തര വ്യത്യാസമുണ്ടെങ്കിലും പുത്ര സ്*നേഹത്തില്‍* രണ്ട് പേരും ഒരുപോലെ തന്നെയാണ്.
നവാഗതരായ ഒരു സംഘത്തിനൊപ്പം മകനെ സിനിമയിലേക്ക് ഇറക്കിവിടുമ്പോള്‍* മമ്മൂട്ടിയ്ക്ക് ചില കണക്കുക്കൂട്ടലുകളുണ്ടായിരുന്നു. അതെല്ലാം ലക്ഷ്യം കണ്ടുവെന്ന് സെക്കന്റ് ഷോ ഹൗസ്ഫുള്* ആയതോടെ വ്യക്തമായി. വമ്പന്‍* സെറ്റപ്പില്‍* ലോഞ്ചിങ് നടത്താതെ ചെറിയ ടീമിനൊപ്പം നല്ലൊരു സിനിമയുടെ ഭാഗമായാണ് ദുല്‍*ഖര്* വാപ്പച്ചിയുടെ പാതയിലേക്ക് ചുവടുവച്ചിരിയ്ക്കുന്നത്. വേണമെങ്കില്‍* മലയാളത്തിലെ സൂപ്പര്‍* സംവിധായകന്റെ ചിത്രത്തിലൂടെ തന്നെ ദുല്‍*ഖറിന് അരങ്ങേറാമായിരുന്നു. എന്നാലിത് ബുദ്ധിപൂര്*വം ഒഴിവാക്കിയത് മെഗാസ്റ്റാറിന്റെ ബുദ്ധി തന്നെയായിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍* ദുല്‍*ഖറിന് കഴിഞ്ഞു. താരുപുത്രനെ സംബന്ധിച്ചിടത്തോളം സെക്കന്റ് ഷോ വെറുമൊരു സാമ്പിള്‍* വെടിക്കെട്ടാണ്. ശരിയ്ക്കുള്ള വെടിക്കെട്ട് കാണാനിരിയ്ക്കുന്നതേയുള്ളൂ. അന്*വര്* റഷീദിന്റെയും വൈശാഖിന്റെയും സിനിമകളൊക്കെ ഇതിന്റെ സൂചനകളാണ്. ഇനി നിങ്ങള്‍* പറയൂ.....മമ്മൂട്ടിയാണോ ദുല്‍*ഖറാണോ മിടുക്കന്*
ബാബുരാജ് നായകനാവുന്നു
http://malayalam.oneindia.in/img/201...5-baburaj1.jpg
ഉപ്പും കുരുമുളകും രുചിച്ച് ബാബുരാജ് ഫാന്‍*സ് ആയവര്‍*ക്കൊരു സന്തോഷവാര്*ത്ത... സാള്*ട്ട് ആന്റ് പെപ്പറിന് ശേഷം ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറ്റിയ ബാബുരാജ് നായകനാവാനൊരുങ്ങുകയാണ്. പ്രഭുവിന്റെ മക്കള്‍* എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ഈ പഴയ വില്ലന്‍* നായകനായി അരങ്ങേറുന്നത്.
മധു, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്*, കെബി വേണു എന്നിവര്‍* പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍* സ്വസികയാണ് നായിക. തൃശൂര്‍*ക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ മനംകവര്*ന്ന പ്രാഞ്ചിയേട്ടന് ശേഷം അങ്ങനെ മറ്റൊരു തൃശ്ശൂരുകാരന്റെ കഥ കൂടി സിനിമയിലേക്കെത്തുകയാണ്.
നവാഗതനായ സഞ്ജീവ് അന്തിക്കാടാണ് പ്രഭുവിന്റെ മക്കളിന്റെ സംവിധായകന്*. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍* എം സിന്ധുവും സന്തോഷ് ബാലനും ചേര്*ന്നാണ് ചിത്രം നിര്*മിയ്ക്കുന്നത്. തൃശൂരും ഋഷികേശിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ ഏപ്രിലില്‍* തിയറ്ററുകളിലെത്തും.
http://a3.sphotos.ak.fbcdn.net/hphot...97245454_n.jpg
ingineyum padamundo??