From FB:
ദീപാവലിയായി....വീണ്ടും തീയേറ്റര്‍* സമരം
ദീപാവലിക്ക് അന്യഭാഷാ സിനിമകള്‍*ക്ക്* പണംകൊയ്യാന്‍* വഴിയൊരുക്കി കേരളത്തില്‍* തീയേറ്റര്‍* സമരം ആരംഭിച്ചു. കഴിഞ്ഞവര്‍*ഷം നവംബറിലും തീയേറ്റര്‍* സമരം ഉണ്ടായിരുന്നു. അന്നും മലയാള സിനിമകള്‍* പെട്ടിയിലിരുന്നു. അന്യഭാഷാ ചിത്രങ്ങള്‍* കേരളത്തില്‍* തകര്*ത്തോടി... അന്ന് തീയേറ്ററിലുണ്ടായിരുന്ന ഏക മലയാളചിത്രം സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയുമായിരുന്നു. ആ ചിത്രത്തിന്റെ വന്‍*തീയേറ്റര്‍* കളക്ഷന്‍ പിന്നിലും തീയേറ്റര്‍* സമരം ഉപകരിച്ചിരുന്നു. തമിഴ് നിര്*മാതാക്കളില്‍*നിന്നും വന്‍*തുക കോഴവാങ്ങുന്ന കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍*മാരും തീയേറ്റര്‍* ഉടമകളും ഇതിലുമപ്പുറം കാണിച്ചില്ലെങ്കിലേ അതിശയമുള്ളൂ....