http://malayalam.oneindia.com/img/20...esh-gopi-1.jpg
ലോക്*സഭാ തെരഞ്ഞെടുപ്പില്‍* കൊല്ലത്ത് എംഎ ബേബിയെ തോല്*പ്പിച്ചത് കൈരളി ടിവി ആണെന്ന സൂചനയും സുരേഷ് ഗോപി നല്*കി. ഒരു പ്രമുഖ നടന്* നേതൃത്വം കൊടുക്കുന്ന ചാനലാണ് ബേബിയെ തോല്*പ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അമൃതാനന്ദമയിക്കെതിരെ ചാനല്‍* നടത്തിയ അഭിമുഖമാണ് തോല്*വിക്ക് കാരണമായതെന്നും നടന് അതില്‍* ഉത്തരവാദിത്വമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
SG annantte kuru pinneyum pottiyaaa :phhhh: