Originally Posted by
Ottayaan
മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയായി..ഇപ്പോള്‍...
അല്ല, ഇത് നമ്മടെ മേലേടത്ത് രാഘവന് നായര്‍ അല്ലിയോ.. ഇതാര് വടക്കേലെ മീനാക്ഷിയല്ലിയോ... അതുപോലെ ........ ഇതാര് മായാവിയല്ലിയോ... ഇത് നമ്മുടെ ഒറ്റയാനല്ലിയോ... ഇത് തൊട്ടപ്പുറത്തെ ശ്യാം അല്ലിയോ.. അത് നമ്മുടെ തെക്കേ പറമ്പിലെ ബോണ്ട് അല്ലയോ........ എങ്ങനെയോ ഇരുന്നവന് ഇപ്പോള്‍ ഇങ്ങനെ ആയി.. :ennekollu: