ലോക് ഡൗൺ നീട്ടി, പക്ഷേ ധാരാളം ഇളവുകളും നൽകി.
ശരിക്കുള്ള പരീക്ഷണം തുടങ്ങാൻ പോകുന്നു. റെഡ് സോണിൽ പോലും സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം എന്ന് പറയുന്നത് എന്തു കണ്ടിട്ടാണ് എന്ന് അറിയില്ല.
Printable View
ലോക് ഡൗൺ നീട്ടി, പക്ഷേ ധാരാളം ഇളവുകളും നൽകി.
ശരിക്കുള്ള പരീക്ഷണം തുടങ്ങാൻ പോകുന്നു. റെഡ് സോണിൽ പോലും സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം എന്ന് പറയുന്നത് എന്തു കണ്ടിട്ടാണ് എന്ന് അറിയില്ല.
Aalukal self aayi karyangal arinhu social distancing okke vekkam ennallathe vere option illa.. Iniyum kure spread aavan kidakkunnathe ullu.. I think Govts are prepared for that. Ini angottu serious aayittulla cases mathram hospitalil edukkum bakkiyullavare normal fever pole veettil thanne rest edukkan paranhalum albudhappedan illa..
Sent from my iPhone using Tapatalk
Barbar Shop open cheyaloo . Pine edhonu restrictions
Bevco green Zone , barbar shops orange zone vare :lol: bus 50% , inter district vare yatra pokam . & Most important bar niNu liquor parcel service :band: