Malabari...ass director...:ennekollu2:
Malabari...ass director...:ennekollu2:
Source:Metromatinee. Ajay Vasudevan, a young talented associate director of Malayalam film industry. He debuts through superhit film Kalyana Raman, as associate with Shafi. He also worked with popular directors like Johny Antony, Rosshan Andrrews,Joshiy etc. Ajaiy associates to movie like Kalyanaraman,CID moosa,Pulivaal kalyanam,Udayananu tharam,Thommanum makkalum, Thuruppugulan, Mayavi,Lollipop, Maja(tamil),Cycle, Notebook, Chess, Chattambinaadu, Robinhood, Ee pattanathil bhootham, Pokkiriraja, Kaaryasthan,Casanova, Vandematharam, Doubles and speciality is that most if the movies he associates are superhits at Box office.
kidilan mass padam aaya mathiyarunnu
അടിപൊളി ആക്ഷന്‍* ചിത്രവുമായി മമ്മൂക്ക !!
മമ്മൂട്ടി ട്രാക്ക് മാറ്റുന്നു. ഒരു
അടിപൊളി മുഴുനീള ആക്ഷൻ - കോമഡി ചിത്രമാണ്
മമ്മൂട്ടി അടുത്തതായി ചെയ്യാൻ പോകുന്നത്.
ഉദയൻ - സിബി ടീമിന്റെ തിരക്കഥയിൽ
നവാഗതനായ അജയ് വാസുദേവൻ
സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്
മമ്മൂട്ടി അടുത്തതായി അഭിനയിക്കാൻ പോകുന്നത്.
'കല്യാണരാമൻ' എന്ന ചിത്രത്തിൽ
ഷാഫിയുടെ അസ്സിസ്റ്റന്റ്
ആയി തന്റെ സിനിമാജീവിതം ആരംഭിച്ച അജയ്
പിന്നീട് ജോണി ആന്റണി, റോഷൻ ആൻഡ്രൂസ്,
വൈശാഖ് എന്നിവരുടെ അസ്സിസ്റ്റന്റ്
ആയും പ്രവർത്തിച്ചു.
മെയ് അവസാനം ചിത്രത്തിന്റെ ഷൂട്ടിങ്ങ്
ആരംഭിക്കും. പൊള്ളാച്ചി, കോയമ്പത്തൂർ,
ഹൈദരാബാദ്
എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ
പ്രധാന ലൊക്കേഷനുകൾ. സലാം ബാപ്പു
സംവിധാനം ചെയ്യുന്ന 'മംഗ്ലീഷ്' എന്ന
ചിത്രത്തിൽ ഇപ്പോൾ അഭിനയിക്കുന്ന
മമ്മൂട്ടി അത് പൂർത്തിയാക്കിയാലുടൻ
അജയ്യുടെ ചിത്രത്തിൽ ജോയിൻ ചെയ്യും. എ
സി വി ഫിലിംസിന്റെ ബാനറിൽ വിനോദ്
നിർമ്മിക്കുന്ന ചിത്രത്തിന്റെ താരനിർണയം
പുരോഗമിക്കുന്നതേയുള്ളൂ. മഹേഷ് നാരായണൻ
ആയിരിക്കും ചിത്രത്തിന്റെ എഡിറ്റിംഗ്
നിർവ്വഹിക്കുക. പ്രശസ്ത സ്റ്റണ്ട്
കൊറിയോഗ്രാഫർ അനൽ അരശ് ആണ്
ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.ഈ ചിത്രം ഓണം റിലീസായി സെപ്*റ്റംബര്‍* 7 ന് റിലീസ്* ചെയ്യും.
Fight Choreographer: Anal Aras
pulliyude munnathe works eathokke aanu