Smith nalla perumattam arikkum ennu ariyavunnathu kondu mungiyathavum. :tomato:
Jadeja & Umesh not playing IPL for first three weeks & Muali Vijay will miss entire IPL
ബംഗളൂരു: ഐപിഎല്‍* പുതിയ സീസണില്‍* ഇന്ത്യന്‍* താരങ്ങളുടെ കൂട്ടകൊഴിഞ്ഞു പോക്കെന്ന് റിപ്പോര്*ട്ടുകള്*. ആറോളം ഇന്ത്യന്‍* താരങ്ങളാണ് ഇതിനോടകം പൂര്*ണ്ണമായോ ഭാഗികമായോ ഐപിഎല്ലില്‍* നിന്നും വിട്ടുനില്*ക്കാന്‍* സാധ്യത കല്*പിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന കടുത്ത പരമ്പരകള്‍* താരങ്ങളില്‍* ഉണ്ടാക്കിയ പരിക്കാണ് തിരിച്ചടിയായെന്നാണ് സൂചന.
കെഎല്‍* രാഹുലിന് പിന്നാലെ ആര്* അശ്വിനും മുരളി വിജയും ഐപിഎല്‍* 10ാം സീസണില്‍* പൂര്*ണമായും പുറത്തിരിക്കേണ്ടിവരുമെന്നും കോഹ്ലിയെ കൂടാതെ രവീന്ദ്ര ജഡേജയ്ക്കും ഉമേശ് യാദവിനും ഐപിഎല്ലിലെ പ്രധാനമത്സരങ്ങളെല്ലാം നഷ്ടപ്പെടും എന്നാണ് റിപ്പോര്*ട്ടുകള്*. വിസ്ഡന്* ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്യുന്നത്.
Sent from my SM-G530H using Tapatalk
Shari enna :vandivittu:
Sent from my SM-G530H using Tapatalk
Enduade Ithu . ellarum out aavuallo .
Sent from my M2 using Tapatalk
Ashwin , jadeja , umesh , vijay okke
Sent from my M2 using Tapatalk