http://img856.imageshack.us/img856/7672/35102105.jpg
Printable View
Day varunnu aduthathu..
മോഹന്‍*ലാലിന്റെ ഫാംഹൗസില്‍* സ്വര്*ണ പ്രതിമകള്‍*?
വ്യാഴം, സെപ്*തംബര്‍* 8, 2011, 16:12 [IST]
http://thatsmalayalam.oneindia.in/im...-save-icon.gif
http://thatsmalayalam.oneindia.in/im...print-icon.gif
http://thatsmalayalam.oneindia.in/im...mment-logo.gif
A A A
http://thatsmalayalam.oneindia.in/im...-mohanlal5.jpg
സൂപ്പര്‍*താരം മോഹന്‍*ലാലിന്റെ ഫാം ഹൗസില്‍* പുരാവസ്ഥുവകുപ്പ് ഉദ്യോഗസ്ഥര്‍* റെയ്ഡ് നടത്തി. സെപ്റ്റംബര്‍* ആറിന് ബുധനാഴ്ചയാണ് തമിഴ്*നാട്ടിലെ ഉദമണ്ഡലത്തുള്ള ഫാം ഹൗസില്‍* റെയ്ഡ് നടന്നത്. റെയ്ഡില്‍* ഇവിടെ സൂക്ഷിച്ചിരുന്ന ഒട്ടേറെ പുരാവസ്തുക്കള്‍* പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്*ട്ട്.
എട്ട് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്തവയില്‍* നാല് തോക്കുകളും, നൂറുവര്*ഷത്തോളം പഴക്കം വരുന്ന രണ്ട് സ്വര്*ണപ്രതിമകളും ഉണ്ടെന്നാണ് വിവരം. പത്തുമണിക്കൂറോളമെടുത്താണ് ഉദ്യോഗസ്ഥര്‍* പരിശോധന പൂര്*ത്തിയാക്കിയത്.
പിടിച്ചെടുത്ത ചില വസ്തുക്കള്‍* തിരുവിതാംകൂര്‍* രാജകുടുംബാംഗങ്ങളില്‍* നിന്നും ലാല്‍*വാങ്ങിയതാണെന്ന് റിപ്പോര്*ട്ടില്* പറയുന്നു. വിലപിടിപ്പുള്ള പുരാവസ്തുക്കള്‍* ഫാംഹൗസിലെ ഒരു മുറിയില്‍* വച്ച് സീല്‍* ചെയ്തിരിക്കുകയാണ്. ഇതിന്റെ മൂല്യനിര്*ണയം പിന്നീട് നടക്കുമെന്നാണ് അറിയുന്നത്.
നേരത്തേ മമ്മൂട്ടിയുടെയും മോഹന്‍*ലാലിന്റെയും വസതികളിലും ഓഫീസുകളിലും നടന്ന റെയ്ഡിന്റെ ബാക്കിയാണിതെന്നാണ് സൂചന. അന്നത്തെ റെയ്ഡില്‍* ലാലിന്റെ വസതിയില്‍* നിന്നും ആനക്കൊമ്പും മൂല്യം നിര്*ണയിക്കാന്* കഴിയാത്ത ഒട്ടേറെ പുരാവസ്ഥുക്കളും കണ്ടെടുത്തിരുന്നു.
Lal ne arrest cheyyumo? :?
mandan..annu raidu vannapo ithellam eduthu mattan melayirunnu..?
Ithu sherikkum karuthikootti anello..why central govmt. is very tough against both Ms..
Pandaaaram..kazhinjille:doh:
E padam run terminated aayile?