അതൊക്കെ പരിപ്പുവടകളല്ലെ? വില കുറവായത് കൊണ്ട് സെയ്ഫായി കാണും (പരോളൊഴിച്ച്).. പക്ഷേ ബിഗ് ബ്രോ ബിഗ് ഫിലിമല്ലേ? അതോ അതും പരിപ്പ് വടയാണോ?
Btw പുള്ളിക്കാരനും GG യും ഒക്കെ വരുമ്പോ ഇപ്പുറം നീരാളിയും ഡ്രാമയുമൊക്കെ ഉണ്ട്..
Sent from my SM-A325F using Tapatalk