Originally Posted by
Superstarakshay
അതിഗംഭീരമായ ആദ്യപകുതി ആയിരുന്നു സിനിമയുടേത്. അത് completely കളഞ്ഞ ഒരു കച്ചവട രീതിയിൽ രണ്ടാം പകുതി ഒരുക്കിയത് എന്നെ ശരിക്കും നിരാശനാക്കി.
1st half മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പീരിയോഡിക് drama ത്രില്ലർ വിഭാഗത്തിൽ പെട്ട ഒരു high
ക്ലാസ് പ്രോഡക്റ്റ് ആണ്.
എന്തിനായിരിക്കും സംവിധായകൻ രണ്ടാം പകുതിയിൽ അങ്ങനെ ഒരു Heroic രീതിയിൽ സിനിമയെ കൊണ്ടുവന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വൻ നിരാശയായിരുന്നു എനിക്ക് സമ്മാനിച്ചത്.
1st half 4.75/5
2nd half 2/5( solely for the high technical quality )