:wallbash::wallbash::ennekollu::ennekollu::ennekol lu::ennekollu::ennekollu:
സേതുരാമയ്യര്‍* വീണ്ടും - ‘ബ്ലാക്ക് ഇന്‍**വെസ്റ്റിഗേറ്റേഴ്സ്’ !
http://malayalam.webdunia.com/articl...417039_1_1.jpg
സി ബി ഐ പരമ്പര അവസാനിക്കുന്നില്ല. സേതുരാമയ്യര്‍* എന്ന കുറ്റാന്വേഷകന്*റെ അന്വേഷണങ്ങളും. സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍* സി ബി ഐ, നേരറിയാന്‍* സി ബി ഐ എന്നീ ത്രില്ലറുകളുടെ പരമ്പരയിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥയുടെ വണ്‍**ലൈന്‍* പൂര്*ത്തിയായി. എസ് എന്‍* സ്വാമി രചന നിര്*വഹിച്ച് കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് - ബ്ലാക്ക് ഇന്‍**വെസ്റ്റിഗേറ്റേഴ്സ്!
ഏതൊരു കുറ്റവാളിയും അയാളറിയാതെ ഒരു അടയാളം അവശേഷിപ്പിച്ചിരിക്കും. അത് ദൈവം കുറ്റാന്വേഷകനു വേണ്ടി കരുതി വയ്ക്കുന്ന സമ്മാനമാണ്. ആ ക്രൈമിന് പിന്നിലും അത്തരം ഒരു അടയാളം ഒളിഞ്ഞുകിടന്നിരുന്നു. ആരും അത് കണ്ടെത്തിയില്ല, സേതുരാമയ്യര്‍* എന്ന ബുദ്ധിരാക്ഷസന്* അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതുവരെ!
‘ബ്ലാക്ക് ഇന്‍**വെസ്റ്റിഗേറ്റേഴ്സ്’ സി ബി ഐ സീരീസിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും. ഓഗസ്റ്റ് 15 എന്ന പരാജയ ചിത്രത്തിന് ശേഷം സിനിമാത്തിരക്കുകളില്‍* നിന്ന് വിട്ടുനിന്ന എസ് എന്‍* സ്വാമി ഏറെ സമയമെടുത്താണ് ‘ബ്ലാക്ക് ഇന്‍**വെസ്റ്റിഗേറ്റേഴ്സ്’ തിരക്കഥ രചിക്കുന്നത്. ഒരു പഴുതുപോലുമില്ലാത്ത ക്രൈം ത്രില്ലറായിരിക്കണം ഇതെന്ന് സ്വാമിക്ക് നിര്*ബന്ധമുണ്ട്.
കെ മധു ഇപ്പോള്‍* 'ബാങ്കിങ് അവേഴ്*സ് ടെന്‍* ടു ഫോര്‍*' എന്ന ചിത്രത്തിന്*റെ തിരക്കിലാണ്. അത് ലോ ബജറ്റിലൊരുങ്ങുന്ന ഒരു ത്രില്ലറാണ്. ആ സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍* പൂര്*ത്തിയാക്കിയ ശേഷം സേതുരാമയ്യരെ വീണ്ടും കളത്തില്‍* ഇറക്കാനാണ് കെ മധു ആലോചിക്കുന്നത്.
Stunt choreographer formal usage thanne. IMDB eduthu nokkiyaal mansilaakum. Stuntman moothaanu stunt choreographer aakunnath. Elaborate fights okke set chiayunna aalukal. Allaathe dance nu maathramalla ee usage.
Stunt choreographer - IMDb Wikia
Great Moments in Contemporary Fight Choreography | List Off
Stage combat - Wikipedia, the free encyclopedia
Ee article il motham use chaiythekkunna term aanu.
Lal nte vaayil ninnu veezhunnathine ellaam criticize chaiyaan kaathirikkumbozhum, onnu Google chiaythu nokkunnu nallathaayirikkum.
:dntknw:chilappam varum..chilappo varilla..ithippo 5-6 thavanayaayi..:wheelchair: mallufan, mallufan, The Megastar, and sprint like this.. ennalle display??
njan login cheyyumbo mallufan, The Megastar, sprint, and [ARG: 4 UNDEFINED] like this enna kaanunnathu..:stuart::stuart:
Media takes centrestage in Mollywood
Four upcoming films revolve around journalists; stories set against media as the backdrop
Theme ‘media’ is going to rule Mollywood over the next few months. There are as many as four films that revolve around journalism that are already in the pipeline.
Director Deepan’s next, The Newsmaker, explores the world of broadcast media. Mollywood superstar Mammootty essays the role of a journalist. “It’s a take on responsible journalism. Today, for the sake of TRPs, the media doesn’t mind sensationalising an event. The Newsmaker is about such issues and how such sensational news affects the lives of the victim,” says Vinod Guruvayoor, who has written the script. It also stars Sethu (of Mynaa fame), Nedumudi Venu and a few fresh faces.
Joshiy’s next, Run Baby Run, is a story that is set at a news channel. The film sees yet another Mollywood superstar, Mohanlal, essaying the role of the cameraman. Amala Paul plays a senior editor. “It’s more about the relationship between the two people, which blooms amidst a variety of news related issues,” says Sachi, who has written the script. The cast also includes Biju Menon, Sreerekha, Siddique and Sai Kumar, among others.
Director Venugopan’s next, The Reporter, talks about a real life incident that rocked Kerala in the recent past. An investigative story, the movie will have Ananya playing the title role.
“It’s a take on the significance of media in that particular incident. It is about how the media dealt with the issue and how they brought to light the intricate details,” says Venugopan, the flick’s director. The cast also includes Kailash, Abhinaya and Jagathy Sreekumar among others.
Sudhir Ambalapadu is gearing up for his next, Breaking News Alive, which stars Kavya Madhavan and Vineeth in the lead. With so many films on journalism and media, it sure does look like people are trying to make a point out here.