IBFA chunks :yeye: :yeye:
ikka...:giveup:
Enthayalum SIB parasyangalil mammooottikku oru stylish and fresh lookum aa parasyangalkku oru athmavum undayirunnu..
Aa nilavaram cinemakkum pratheekshikkunnu
Title 'parole' ??
ന്യൂഡല്*ഹി, മുന്നറിയിപ്പ് ഇനി പരോള്‍*, ജികെയെയും സികെ രാഘവനെയും പോലെ ഞെട്ടിക്കുന്ന മറ്റൊരാള്‍*?
ന്യൂഡല്*ഹി, മുന്നറിയിപ്പ്, നിറക്കൂട്ട്, യാത്ര തുടങ്ങിയ സിനിമകളില്‍* തടവുകാരനായി ജയിലില്‍* കഴിയുന്ന കഥാപാത്രത്തെ മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. പരസ്യ സംവിധായകന്* ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രവും ജയില്‍* കേന്ദ്രീകരിച്ചാണ്. റിയലിസ്റ്റിക് ത്രില്ലര്‍* സ്വഭാവത്തിലുള്ള സിനിമയ്ക്ക് പരോള്‍* എന്ന് പേരിട്ടതായാണ് റിപ്പോര്*ട്ടുകള്*. തടവുകാരനാണോ അതോ അന്വേഷണ ഉദ്യോഗസ്ഥനാണോ മമ്മൂട്ടിയുടെ കഥാപാത്രം എന്ന് വ്യക്തമല്ല. ആക്ഷന്‍* ഹീറോ ബിജു ഫെയിം അരിസ്റ്റോ സുരേഷ് ലൊക്കേഷനില്‍* ആലപിച്ച പരോള്‍* കാലം എന്ന പാട്ടില്‍* നിന്നും പ്രചോദനമുള്*ക്കൊണ്ട് പരോള്‍* എന്ന പേര് ചിത്രത്തിന് നല്*കിയത് എന്നും വാര്*ത്തകളുണ്ട്. ബംഗളൂരുവില്‍* സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
യഥാര്*ത്ഥ സംഭവത്തില്‍* നിന്ന് പ്രചോദനം ഉള്*ക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് പരോള്‍*. അജിത് പൂജപ്പുരയാണ് തിരക്കഥ. ബംഗളൂരുവിന് പുറമേ കേരളത്തിലും സിനിമ ചിത്രീകരിക്കും. ജയില്‍* സീക്വന്*സുകളാണ് ബാംഗ്ലൂരില്‍* ചിത്രീകരിക്കുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍*ടെയ്ന്*മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷന്‍*സിന്റെയും ബാനറില്‍* ജൂഡ് സുധീറും ജൂബി നൈനാനും ചേര്*ന്നാണ് നിര്*മ്മാണം.
രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്, മിയയാണ് ഒരു നായിക. സൗത്ത് ഇന്ത്യന്‍* ബാങ്ക് പരസ്യചിത്രങ്ങള്‍* മമ്മുട്ടിയെ വച്ച് സംവിധാനം ചെയ്തിട്ടുള്ളയാളാണ് ശരത് സന്ദിത്. ദ ഗ്രേറ്റ് ഫാദര്‍*, സ്ട്രീറ്റ് ലൈറ്റ് എന്നിവയ്ക്ക് പിന്നാലെ മമ്മൂട്ടി നായകനാകുന്ന ത്രില്ലര്‍* എന്ന പ്രത്യേകതയും പരോളിനുണ്ട്.
മമ്മൂട്ടിയുടെ പരോളിന് പിന്നില്‍* അരിസ്റ്റോ സുരേഷ്
http://www.vellinakshatram.com/onlin...2017-06-20.jpg
മമ്മൂട്ടിയുടെ പരോളിന് കാരണക്കാരന്‍* അരിസ്*റ്റോ സുരേഷ്. ആക്ഷന്‍* ഹീറോ ബിജു എന്ന നിവിന്‍* പോളി ചിത്രത്തില്‍* മുത്തേ പൊന്നേ പിണങ്ങല്ലേ......എന്ന് തുടങ്ങുന്ന തട്ടുപൊളപ്പന്‍* ഗാനവുമായെത്തിയ അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയ ഗായകനാണിപ്പോള്‍*. എന്നാല്‍* ആക്ഷന്‍* ഹീറോ ബിജുവിന് മുമ്പ് അരിസ്*റ്റോയ്*ക്കൊരു ഭൂതകാലമുണ്ടായിരുന്നു.
ചിത്രത്തിലേതുപോലെ തന്നെ അരിസ്*റ്റോ ഒരു നിത്യ ജയില്‍* സന്ദര്*ശകനായിരുന്നു. അതുകൊണ്ട് മമ്മൂട്ടിയ്ക്കും അതിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍* എത്തിയപ്പോള്‍* അരിസ്റ്റോ ഒരു പാട്ടു പാടുകയുണ്ടായി. പരോള്‍* കാലം എന്ന് തുടങ്ങുന്ന പാട്ടാണ് അരിസ്റ്റോ പാടിയത്. മമ്മൂട്ടി ഇത് കേള്*ക്കാനിടയായി. പാട്ട് കേട്ടതും മമ്മൂട്ടി ക്ലാപ് ബോര്*ഡ് വാങ്ങി അതില്‍* പരോള്‍* എന്ന് സ്വയം എഴുതി ക്ലാപ്പടിച്ചു. തുടര്‍*ന്ന് ലൊക്കേഷനിലുള്ളവര്‍* മമ്മൂട്ടിയ്*ക്കൊപ്പം സ്*നേഹപൂര്*വ്വം കൈയ്യടിച്ചു അംഗീകരിച്ചെന്നും ഇങ്ങനെയാണ് ചിത്രത്തിന് പരോള്‍* എന്ന പേര് വീഴുന്നതെന്നും ചിത്രത്തിന്റെ നിര്*മ്മാതാക്കളിലൊരാളായ ജൂബി നൈനാന്* അറിയിച്ചു. അരിസ്റ്റോ പാടിയ ഗാനം സിനിമയ്ക്ക് വേണ്ടി പാടി ഡാന്‍*സ് കളിക്കുന്ന പാട്ടാണെന്നും ജൂബി നൈനാന്* പറഞ്ഞു.
നവാഗതനായ ശരത് സന്ദിത്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് പരോള്‍*. ബാംഗ്ലൂരില്‍* ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു ഫാമിലി ത്രില്ലര്‍* ചിത്രമായ പരോളില്‍* മമ്മൂട്ടിയുടെ ജയില്‍* സീക്വന്*സുകളാണ് ബാംഗ്ലൂരില്‍* ചിത്രീകരിക്കുക. ചിത്രത്തില്‍* ജയില്‍* വാര്*ഡനായി ജൂബി നൈനാനും വേഷമിടും.
മിയയാണ് ചിത്രത്തില്‍* നായികയായെത്തുന്നത്. ഒരു മുംബൈ മോഡലും ചിത്രത്തില്‍* നായികയായെത്തും. അജിത് പൂജപ്പുരയാണ് തിരക്കഥ. ആന്റണി ഡിക്രൂസ് എന്റര്‍*ടെയ്ന്*മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷന്‍*സിന്റെയും ബാനറില്‍* ജൂഡ് സുധീറും ജൂബി നൈനാനും ചേര്*ന്നാണ് നിര്*മ്മാണം.
Parol... Kelkkumpol thanne thrill thinnunna peru.... Makingilum athundavatte.....
ithinte otta stills um varanilalo :teary: any info about story thread???
http://www.fridaymatinee.in/parol-ba...lays-imp-role/
Sent from my SM-J100F using Tapatalk