Exactly... :rolleyes:
Villainy to Comedy: Villains of Malayalam films out to make you laugh!
http://www.balconybeats.com/wp-conte...a-villains.jpg
Of late, we have seen a few hardcore villains in Malayalam films gradually undergoing an image change and transforming into comedians. It all started way back, when Janardhanan, the veteran actor who had done villain roles in several films tried his hand at comedy and emerged successful. How could we forget Rajan P Dev, who had given life to several villainous characters, but who had also given comedy a try!
Perhaps no other actor who has been repeatedly cast as a villain has enjoyed as much acceptance as a comedian, as Baburaj. The actor who has been seen in so many films as the police officer, and a real bad one at that, threw a big surprise at all of us with his classic act as the cook in Aashiq Abu’s ‘Salt ‘n Pepper’. Ever since Baburaj has been seen in several comedy roles, all of which have been lapped up by the audience.
We also saw Bheeman Raghu attempting comedy and even saw him in drag in one film! Not something that you would expect from an actor who has always specialized in playing roles that would make you squirm in your seats. And the latest villain entrant to the comedy brigade is none other than Abu Salim who was seen in a light hearted role in the film ‘Mayamohini’.
Is it that these actors have had enough of their villain avatars? Or is it that they are lured by the public acceptance that is much greater for comedians than villains? Or is it merely that the performers within them are excited about putting their own potentials to test? Whatever be the case, these villains-turned-comedians are here to stay!
മം*മ്ത വരച്ച വരയില്‍* നില്*ക്കും ദിലീപ്!
http://malayalam.webdunia.com/img/cm/print_gry.jpg
http://malayalam.webdunia.com/articl...420027_1_1.jpg
PRO
ജീത്തു ജോസഫ് എന്ന സംവിധായകന്* വ്യത്യസ്തമായ സിനിമകള്‍* ചെയ്യാന്‍* ആഗ്രഹിക്കുന്നയാളാണ്. താന്‍* ചെയ്യുന്ന സിനിമകള്‍* പല കാറ്റഗറിയില്‍* ഉള്ളതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആദ്യം സംവിധാനം ചെയ്തത് ‘ഡിറ്റക്ടീവ്’ എന്ന ത്രില്ലറായിരുന്നു. സുരേഷ്ഗോപിയുടെ പുതുമയുള്ള അഭിനയവും സബ്ജക്ടിലെ ഫ്രഷ്നെസും പടം ഹിറ്റാക്കി.
പിന്നീട് ‘മമ്മി ആന്‍*റ് മി’ എന്ന പക്കാ കുടുംബചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയത്. നായികാപ്രാധാന്യമുള്ള സിനിമയായിട്ടും അത് സൂപ്പര്‍*ഹിറ്റായി. നീണ്ട ഇടവേളയ്ക്ക് ശേഷം ‘മൈ ബോസ്’ എന്ന സിനിമയുമായി ജീത്തു വരികയാണ്.
മൈ ബോസ് ഒരു കോമഡിച്ചിത്രമാണ്. മുംബൈ ആസ്ഥാനമായ ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനും അയാളുടെ ലേഡി ബോസും തമ്മിലുള്ള സവിശേഷമായ ബന്ധം രസകരമായി പറയുകയാണ് ഈ സിനിമ. ദിലീപ് ഒരു സോഫ്റ്റുവെയര്‍* എഞ്ചിനീയറായും മം*മ്ത അദ്ദേഹത്തിന്*റെ ബോസായും അഭിനയിക്കുന്നു.
ബോസ് പറയുന്നതെന്തും അക്ഷരാര്*ത്ഥത്തില്* അനുസരിക്കുന്നവനാണ് ഈ ഉദ്യോഗസ്ഥന്*. അല്ലെങ്കില്‍*, അയാളെ കുരങ്ങുകളിപ്പിക്കുന്നയാളാണ് ഈ ലേഡി ബോസ് എന്നും പറയാം. താന്‍* വരച്ച വരയില്‍* നിന്ന് മാറി സഞ്ചരിക്കാന്‍* ബോസ് അയാളെ അനുവദിക്കില്ല. എന്നാല്‍* ഇവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുന്നു. അതിന്*റെ വികാസപരിണാമങ്ങളാണ് മൈ ബോസ് കാണിച്ചുതരുന്നത്.
മേയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന മൈ ബോസ് ഈസ്റ്റുകോസ്റ്റ് വിജയനാണ് നിര്*മ്മിക്കുന്നത്. സലിം കുമാര്‍*, സായികുമാര്‍*, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിദ്ദാര്‍*ത്ഥ് പുറത്താക്കിയെങ്കിലും മനു വെള്ളിയാഴ്ച തിരിച്ചെത്തി
http://malayalam.webdunia.com/img/cm/print_gry.jpg
http://malayalam.webdunia.com/articl...421019_1_1.jpg
നിദ്രയ്ക്ക് വേണ്ടിയെടുത്ത സ്റ്റില്ലില്‍* മനുവും റിമയും
സിദ്ദാര്‍*ത്ഥ് ഭരതന്* സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രം ബോക്സോഫീസില്‍* ഹിറ്റായില്ല. നിരൂപക പ്രശംസ നേടി. നല്ല സിനിമയായിട്ടും എന്തുകൊണ്ട് സിനിമ ഹിറ്റായില്ല എന്ന ചോദ്യത്തിന് സിനിമാ പണ്ഡിറ്റുകള്‍* ഉത്തരം തേടുകയാണ്. മനു എന്ന ചെറുപ്പക്കാരന്*റെ ശാപമാണ് സിനിമയെ വീഴ്ത്തിയതെന്ന് മല്ലുവുഡില്‍* ചിലര്‍* അടക്കം പറയുന്നു.
മനുവിനെ അറിയില്ലേ? ടൂര്‍*ണമെന്*റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്*. ടൂര്‍*ണമെന്*റിലെ മനുവിന്*റെ പ്രകടനത്തെ ഏവരും അഭിനന്ദിച്ചു. ഉടന്‍* തന്നെ ‘നിദ്ര’ എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഏതാണ്ട് ഒരു വര്*ഷത്തോളം താടിയും വളര്*ത്തി മനു ‘നിദ്ര’യ്ക്കുവേണ്ടി കാത്തിരുന്നു. എന്നാല്‍* അവസാന നിമിഷം സംവിധായകന്* സിദ്ദാര്‍*ത്ഥ് മനുവിനെ ചിത്രത്തില്‍* നിന്ന് ഒഴിവാക്കി. പകരം സിദ്ദാര്‍*ത്ഥ് തന്നെ നായകനായി അഭിനയിക്കുകയും ചെയ്തു.
എന്തിനാണ് മനുവിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്*കാന്‍* സിദ്ദാര്‍*ത്ഥ് തയ്യാറായതുമില്ല. എന്നാല്‍* ഒരു ചിത്രത്തില്‍* നിന്നും ഒഴിവാക്കിയാല്‍* ഒരു നടന്* ഇല്ലാതാകുമോ? മനു തിരിച്ചെത്തുകയാണ്.
‘ഫ്രൈഡേ’ എന്ന ചിത്രത്തില്‍* നായകനായി അഭിനയിക്കുകയാണ് മനു. ആലപ്പുഴയില്‍* ചിത്രീകരണം തുടരുന്ന സിനിമയില്‍* കോളജ് വിദ്യാര്*ത്ഥിയായാണ് മനു അഭിനയിക്കുന്നത്. പുതിയ സെന്‍*സേഷന്* ഫഹദ് ഫാസിലും ഈ ചിത്രത്തില്‍* മനുവിനൊപ്പമുണ്ട്.
Will Unni Mukundan overtake prithviraj?
Actor Unni Mukundan, who replaced actor Prithviraj in Mallu Singh, feels it is unfair to let one upcoming film decide what stand he will take in the industry
The pressure is building up for Mollywood actor Unni Mukundan, who everybody seems to flag off as the next big thing in the industry. The young actor, however, feels it is unfair to have such high expectations from just one project.
"I am at a very special phase of my career, but it does turn out to be a bit unnerving at times. I have had people telling me that this one will be my make-or-break film. That is unfair when you look at the larger picture. It's not like my entire career depends on one film. It can get to you if you are constantly being reminded of what people are expecting from you," says the actor.
The hype about the film soared when Unni replaced Mollywood star Prithviraj in the title role. The film is also scheduled for release at around the same time Prithviraj's film Hero hits the screens. Unni will also have to battle it out with actor Dulquer Salmaan's Usthad Hotel.
Villain ayittu anu Cochin Haneefa vanathu.. anittu super comedy rolesil abhinayachu janangullade sneham nediya honourable nadan!
THANK YOU FIGHTER!!... :thnku:
:thnku: THANK U aslamrazac and guitarist !...