Leo varumbol 100screens aakam at least night shows
KBO 15 Days collection any updates?
Friday Matinee
@VRFridayMatinee
#KannurSquad might see some removals only for October 19 and will come back on those screens on October 20 as Kerala theatres prepare to give #Leo a max possible wide release on day 1.
സർപ്രൈസ് സർപ്രൈസ് സർപ്രൈസ്.
കാത്തിരിക്കൂ 🙏
68.5cr ww appx in 15 days
Kerala -33.5cr
ROI- 5cr
ROW-5cr
GCC- 25cr
Great..
അതിൽ കുറ്റം പറയാൻ ഇല്ല..
ഇത്ര വലിയ ഹൈപി ൽ വരുന്ന ലിയോ ക്ക് 1st ഡേ maximum സ്ക്രീൻ കൊടുക്കുന്നത് ന്യായം ആണ്.
വ്യാഴാഴ്ച KS നു അത്ര വലിയ collection ഒന്നും ഉണ്ടാകാൻ പോകുന്നില്ല. മിനിമം സ്ക്രീൻസ് അന്ന് കിട്ടിയാലും വലിയ വ്യത്യാസം collectionൽ ഉണ്ടാകാൻ പോകുന്നില്ല.
വെള്ളി, ശനി തൊട്ടും കൂടുതൽ സ്ക്രീൻസ് തിരിച്ചു കിട്ടിയാൽ 4th week end & pooja ഹോളിഡേസ് extra collevtion കൂടി KS നു മുതലാ ക്കാം