Sorry... Thread maari poyi.....
Printable View
Sorry... Thread maari poyi.....
#Mammookka @Nakshathra Raav 2014 Doha
http://i57.tinypic.com/161ncc6.jpg
കൊച്ചിൻ
ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്
പ്രശസ്ത സംവിധായകൻ അടൂർ
ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങ്
ഉദ്ഘാടനം ചെയ്യാൻ എത്തിയത്
മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു.
ചടങ്ങിൽ
സംസാരിക്കവേ അടൂരിന്റെ സിനിമകളിൽ
അഭിനയിച്ചു തനിക്ക്
കൊതി തീർന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട്
താൻ ചാൻസ്
ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു
'അടൂരിന്റെ സിനിമകളിലഭിനയിച്ചു
കൊതി തീർന്നിട്ടില്ല
കാണുമ്പോഴൊക്കെ ഞാൻ ചാൻസു
ചോദിക്കാറുണ്ട്
എന്നെ ഇനിയും വിളിക്കുമെന്നാണ്
പ്രതീക്ഷ.
അദ്ധേഹത്തെ എന്നും ലോകം ആദരിച്ചു
കൊണ്ടിരിക്കുകയാണ്
അടൂരിന്റെ സിനിമകൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്
അദ്ധെഹത്തോടുള്ള
ആദരവിന്റെ സൂചകമാണ്' -
മമ്മൂട്ടി പറഞ്ഞു
'അനതരം','മതിലുകൾ' ,'വിധേയൻ'
എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ്
അടൂർ ഗോപലകൃഷ്ണൻ
മമ്മൂട്ടിയെ കേന്ദ്ര
കഥാപാത്രമാക്കി ചെയ്തത്.
' സിനിമയിൽ അഭിനയിക്കുന്ന
വെറുമൊരു അഭിനേതാവ് മാത്രമല്ല
സിനിമയെക്കുറിച്ച് അദ്ദേഹത്തിന്
ആഴത്തിൽ അറിവുണ്ടന്നും അടൂർ
അഭിപ്രായപ്പെട്ടു
Hibi eden mammooty fan ano? Kochiyil mammootty undel avide Hibi undu
George Eden mammooty close friendsayirunnu may b college orumichu padichum electionu malsarichum ulla alakarayirikkum even though both r in different parties pandu mamokkayude oru interviewil paranjirunnu oru election timeil george edenum m aliyum electionil jayikanam enullathu vykthiparamaya thalparyam undu so george edente makanodu mammookkaku oru soft corener swabhavikamanu athakum reason..............