oru slow tune'l thudangittu pinne ee bgm vannaa kidu aavum enn thonnanu..
oru slow tune'l thudangittu pinne ee bgm vannaa kidu aavum enn thonnanu..
kure kaalangalkku sheshamanu itrayum jagapogayulla oru ikka padathinte trailer kaanunnathu....:clap::clap::clap::clap::clap::clap:
BGM ishtapedathavar , nalloru headset vachu kaetu noku,,,
BGM nu vaendi trailer repeat..
aasthaana choriyanmareyonnum kaanunnillallo..... trailer kandu edukenda nilapadukal charcha cheyukayavum
ട്രൈലെർ കൊള്ളാം !!! ഒരു മാസ്സ് ഐറ്റം നു വേണ്ട ചേരുവകൾ ഉണ്ടെന്നു തോന്നുന്നു . ആകെ ഒരു ആവേശം തോന്നുന്നുണ്ട് കാണുമ്പോൾ .
സാധാരണ ഉദയ് സിബി മമ്മൂക്ക പടത്തിൽ നിന്ന് ഒരു വ്യത്യാസം തോന്നുന്നത് എന്തെന്നാൽ സ്ഥിരം ഇംഗ്ലീഷ് തെറ്റിക്കൽ , മണ്ടൻ കളി കോമഡി ഒന്നും ഇക്കാക്ക്* കൊടുത്തിട്ടില്ല എന്ന് തോന്നുന്നു . ഒരു നിയന്ത്രിത അഭിനയം , ഇക്കയുടെ എക്കാലത്തെയും ശക്തിയായ ഫാമിലി മാൻ ഇമേജ് ...അതിൽ പിടിച്ചു കണ്ണ് നനയിക്കുന്ന മുഹുര്ത്തങ്ങൾ ...നമ്മളെ എന്നും പിടിച്ചുലക്കുന്ന നിസ്സഹായനായ ഇക്കയുടെ മുഖം ...ശത്രുക്കളുടെ അക്രമങ്ങളിൽ സഹികെട്ട് നില്ക്കുന്ന അവസ്ഥ ...ഒടുവിൽ പ്രേക്ഷകൻ അടി വീഴണം എന്നാഗ്രഹിക്കുന്നിടത്ത് വേഷപകര്ച്ച ...രാജ !!! . ഒരു പക്ഷെ അതാവാം ഈ സിനിമയുടെ USP .
ഒരു സാധാരണക്കാരന്റെ അസാധാരണ വേഷപകർച്ച !!!
കലക്കും എന്ന് തന്നെ കരുതാം ...
ആകെ സംശയം ഇത്തരം സിനിമകളോട് ഫാൻസിനു അപ്പുറമുള്ള ഇന്നത്തെ പ്രേക്ഷകരുടെ ഒരു നിലപാടാണ്* ..Lets hope for the best..
ALL THE BEST!!!
Trailernu vndi ulla bgm alle ith :yes:actly ithenik ishtapettu.rpt ayt kettunokku.pinne pokiri machan prnjile thudakathile items anenn .ath kazhnjulathoke varatte .ith kidukkum sure:yahoo: