Nana Film Weekly
എഡ്വേര്*ഡ് ലിവിംഗ്സ്റ്റണ്* വെറുമൊരു പ്രൊഫസറല്ല, മറിച്ച് ക്രിമിനല്‍* പശ്ചാത്തലമുള്ള ഒരു പ്രൊഫസറാണ്. 'മാസ്റ്റര്‍*പീസ്' എന്ന ചിത്രത്തില്‍* എഡ്വേര്*ഡ് ലിവിംഗ്സ്റ്റണ്* എന്ന കേന്ദകഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നടപ്പിലും പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ആരേയും കൂസാത്ത നല്ല ചങ്കൂറ്റമുള്ള കഥാപാത്രം. ഇതൊരു സോഫ്റ്റായ കഥാപാത്രമല്ല, മറിച്ച്, നിറഞ്ഞാടുന്ന കഥാപാത്രമാണ.് ഒരിടവേളയ്ക്കുശേഷമാണ് മമ്മൂട്ടി ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്' അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണന്റേതാണ്.
https://scontent-sin6-1.xx.fbcdn.net...52&oe=5AAE94FE