it was a rocking sunday 4 parole.............
it was a rocking sunday 4 parole.............
പരോൾ കഴിഞ്ഞാ?
Sent from my Mi A1 using Tapatalk
parolkkaalam ettanu parolkkaalam...:band:
ikka fans mothathil parole-il aanu...:secret:
മെഗാസ്*റ്റാര്‍* മമ്മൂട്ടി നായകനായ പരോള്‍* മികച്ച അഭിപ്രായവുമായി രണ്ടാം വാരം പിന്നിട്ടതോടെ ചിത്രത്തിന്റെ സാറ്റ്*ലൈറ്റ് റൈറ്റ് മനോരമ സ്വന്തമാക്കി.
4 കോടി 60 ലക്ഷം രൂപയ്ക്കാണ് പരോളിന്റെ സാറ്റ്*ലൈറ്റ് മനോരമ നേടിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിര്*മ്മാതാവ് ആന്റണി ഡിക്രൂസ് വ്യക്തമാക്കി.
നേരത്തെ, പരോളിന്റെ ഓഡിയോ റൈറ്റ് മനോരമ നേരത്തെ 17 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.
സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍* സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.
ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍* ഒരു ത്രില്ലര്‍* മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. എസ് ലോകനാഥന്* ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്**വയാണ് ആക്ഷന്‍* രംഗങ്ങള്‍* ചിട്ടപ്പെടുത്തിയത്.
http://malayalam.webdunia.com/article/film-gossip-in-malayalam/parole-movie-satalite-rights-118041400005_1.html
like i said before Table Profit movie :wink: