yes.. he took some videos too.. similar to the Youtube one u posted.
Printable View
ഷാരൂഖിന്* 'പ്രഭു'പദവി: മലേഷ്യയില്‍* വിവാദം ബ്രിട്ടനിലെ പ്രഭുപദവിക്ക്* തുല്യമായ ബഹുമതി ബോളിവുഡ്* താരം ഷാരൂഖ്*ഖാന്* ഒരു മലേഷ്യന്‍* സംസ്ഥാനം നല്*കിയത്* മലേഷ്യയില്‍* വന്‍*രാഷ്ട്രീയ വിവാദമാകുന്നു. തന്റെ സിനിമകളിലൂടെ തെക്കന്‍* മലാക്കാ സംസ്ഥാനത്തിനു ലോകമെമ്പാടും വന്‍*പ്രചാരം നല്*കിയതിനാണ്* ഷാരൂഖിന്* 'ദാത്തുക്ക്*' എന്ന പ്രഭുപദവിക്ക്* സമാനമായ സ്ഥാനം നല്*കിയത്*. എന്നാല്‍* ഒരു മലേഷ്യന്‍* താരത്തിന്* ഇത്* നല്*കുന്നതിനു പകരം വിദേശിയായ ഷാരൂഖിന്* ബഹുമതി നല്*കിയതാണ്* മലേഷ്യയിലെ പ്രതിപക്ഷകക്ഷികളെയും പൊതുജനങ്ങളെയും അരിശം കൊള്ളിച്ചിരിക്കുന്നത്*. മലാക്ക സംസ്ഥാന തലവന്‍* മൊഹമ്മദ്* ഖലീല്‍* യാക്കൂബിന്റെ എഴുപതാമത്* ജന്മദിനത്തോടനുബന്ധിച്ചാണ്* ഷാരൂഖിന്* ഈ പദവി സമ്മാനിച്ചത്*.
പ്രതിപക്ഷ കക്ഷിയായ ഡി.എ.പി. യുടെ നേതാവ്* ലിംകിറ്റ്* സിയാങ്* ദാത്തുക്ക്* പദവി അര്*ഹതപ്പെട്ട ആര്*ക്കും നല്*കുന്നതിലും തനിക്കെതിര്*പ്പില്ലെന്ന്* പറയുന്നു. എന്നാല്‍* പ്രാദേശിക താരങ്ങള്‍*ക്ക്* മുന്‍*ഗണന നല്*കേണ്ടിയിരുന്നു എന്നാണ്* അദ്ദേഹത്തിന്റെ അഭിപ്രായം.
''ഷാരൂഖ്* ഈ പദവിക്ക്* അര്*ഹനെങ്കില്* ഹോളിവുഡ്* താരങ്ങളായ സീന്‍* കോണറിക്കും കാതറിന്* സെറ്റ ജോണ്‍*സിനും ഈ ബഹുമതി നേരത്തേ നലേ്*കണ്ടതായിരുന്നു. ഇരട്ട ഗോപുരങ്ങളുടെ പശ്ചാത്തലത്തില്‍* ചിത്രീകരിച്ച ഈ സിനിമയില്‍* ഇവര്‍* 1999-ല്‍*ത്തന്നെ അഭിനയിച്ചിട്ടുണ്ട്*''-സിയാങ്* പറയുന്നു. മലാക്കയുടെ വികസനത്തിനു സംഭാവന നല്*കിയവര്*ക്കായിരുന്നു ഈ അവാര്*ഡ്* നല്*കേണ്ടതെന്ന്* ചിലര്‍* വാദിക്കുന്നു. മലാക്ക എവിടെയാണെന്നു പോലും ഷാരൂഖിനറിയുമായിരിക്കില്ലെന്നും അവര്‍* ആരോപിക്കുന്നു.
എന്നാല്‍* തന്റെ ചലച്ചിത്രങ്ങളിലൂടെയും വിഖ്യാതമായ ഗാനരംഗങ്ങളിലൂടെയും ഷാരൂഖ്* മലാക്ക സംസ്ഥാനത്തെ അന്തര്‍*ദേശീയമായി പ്രസിദ്ധമാക്കിയതിനാല്‍* ഈ പദവി നല്*കുന്നത്* എന്തുകൊണ്ടും ന്യായീകരിക്കാവുന്നതാണെന്ന്* മലാക്കാ പ്രധാനമന്ത്രി മൊഹമ്മദ്* അലി റുസ്*തം പറഞ്ഞു.
''പരസ്യങ്ങളിലൂടെ മലാക്കയ്*ക്ക്* പ്രചാരണം നല്*കുന്നതിന്* കോടികള്‍* വേണ്ടിവരും. എന്നാല്‍* ഷാരൂഖ്* സിനിമകള്‍* ഇക്കാര്യം സ്*തുത്യര്*ഹമായി നിര്*വഹിച്ചു''- റുസ്*തം പറയുന്നു.
ഷാരൂഖിന്റെ ആറുസിനിമകളില്‍*നിന്നുള്ള ഗാനരംഗങ്ങള്‍* ചിത്രീകരിച്ചത്* മലാക്കയില്‍*നിന്നാണ്*. മലാക്കയിലെ ഒരു ജനപ്രിയ റിസോര്*ട്ടിലാണ്* ഷാരൂഖിന്റെ 'വണ്‍* ടു കാ ഫോര്‍*' ചിത്രീകരിച്ചത്*. ദശലക്ഷക്കണക്കിന്* ഇന്ത്യന്‍* വംശജരുള്ള മലേഷ്യയില്‍* വളരെയധികം ബോളിവുഡ്* ചിത്രങ്ങള്‍* ഇപ്പോള്‍* ഒരുങ്ങുന്നുണ്ട്*. ബോളിവുഡ്* താരങ്ങള്‍* മലേഷ്യയില്‍* ഏറെ പ്രശസ്*തരുമാണ്*.
http://www.forumkeralam.com/../images/vert_dotline.gifhttp://www.forumkeralam.com/../images/othernews.gifhttp://www.forumkeralam.com/../images/bullet6.gif
http://www.forumkeralam.com/../images/greybg.gif
Some stories are interesting to read. They may be bestsellers, no arguments on that. But cinema is a different medium altogether and not all stories are cut out for cinematic adaptations. That's the problem with Hello.
Salman Khan looks haggard, as if he has been woken up from his sleep. The eye bags and double chin are too evident.
On the whole, Hello is a poor show. At the box-office, it has no chances whatsoever!
hahhaa....:bgrin:
aadyam aamir khan,ippo salman khan..
asinnnnnnnnnnn
thanx for the locations pics of london dreams hariz
tanx Hariz........Asin kidilam:tiesto:
കത്രീനയുടെ പ്രതിഫലം മൂന്നര കോടി കടന്നു അ ക്ഷയ്*കുമാറിനൊപ്പം നിരവധി ഹിറ്റ്*സിനിമകളില്‍* നായികയായ കത്രീന കൈഫിന്റെ പ്രതിഫലം മൂന്നരക്കോടി കടന്നു. ഇപ്പോള്‍* മൂന്നരക്കോടി പ്രതിഫലം വാങ്ങുന്ന കത്രീന തന്റെ രണ്ടു പുതിയ ചിത്രങ്ങള്‍*ക്ക്* മൂന്നരക്കോടിയിലും ഉയര്*ന്ന പ്രതിഫലമാണ്* വാങ്ങിയതെന്ന്* സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്*. കത്രീനയുടെ ഡിമാന്*ഡുകള്* പൂര്*ണമായും അംഗീകരിച്ചുകൊണ്ടാണ്* നിര്*മാതാക്കള്‍* കത്രീനയുമായി കരാറിലൊപ്പുവെച്ചത്*.
മിക്ക നിര്*മാതാക്കളും ഭാഗ്യതാരമായി കണക്കാക്കുന്ന കത്രീന ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സ്*ത്രീതാരമായി ഉയര്*ന്നിരിക്കുകയാണ്*. ഐശ്വര്യറായിക്കും മറ്റും ഇതിലും ഉയര്*ന്ന പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും അത്* രജനിചിത്രമായ 'യന്തിരന്*'പോലെ പ്രത്യേകതയുള്ള സിനിമകള്‍*ക്കാണ്*.
മൂന്നരക്കോടിയ്*ക്കുമേല്* പ്രതിഫലം നല്*കി കത്രീനയെ നായികയാക്കിയിരിക്കുന്നത്* അബാസ്*-മസ്*താന്‍* സംവിധായകദ്വയമാണ്*. രണ്ടാമത്തെ ഓഫര്‍* ഒരു ഹോളിവുഡ്* ചിത്രത്തിനുവേണ്ടിയാണെന്നാണ്* ബോളിവുഡിലെ അണിയറസംസാരം. ലോകത്തിലെ ഏറ്റവും ലൈംഗികാകര്*ഷകത്വമുള്ള സ്*ത്രീയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതിഫലത്തിന്റെ കാര്യത്തിലും കത്രീന റെക്കോഡിടുകയാണ്*.
ഷാരൂഖിന്റെ നായികയാവാന്‍* ആഗ്രഹമെന്ന്* മിഷെലെ യൂ ഷാ രൂഖ്*ഖാന്റെ നായികയായി അഭിനയിക്കാന്‍* താത്*പര്യമുണ്ടെന്ന്* ഏഷ്യയില്‍*നിന്നുള്ള അന്തര്‍*ദേശീയതാരം മിഷേലെ യൂ. 'ക്രൗച്ചിങ്* ടൈഗര്‍* ഹിഡന്‍* ഡ്രാഗന്*', ബോണ്ട്* ചിത്രമായ 'ഡൈ അനതര്‍* ഡേ' എന്നീ സിനിമകളില്‍* പ്രധാന വേഷങ്ങള്‍* ചെയ്*ത മിഷെലെ തന്റെ പുതിയ ചിത്രമായ 'ബാബിലോണ്‍* എ.ഡി.'യുടെ പ്രചാരണത്തിനായി ന്യൂഡല്*ഹിയിലെത്തിയപ്പോഴാണ്* രഹസ്യ ആഗ്രഹം വെളിപ്പെടുത്തിയത്*.
''ഇന്ത്യയില്‍* ഷാരൂഖ്* ഏറെ പ്രസിദ്ധനാണെന്ന്* എനിക്കറിയാം. അദ്ദേഹത്തിന്റെ നായികയാവണമെന്നാണ്* എന്റെ ആഗ്രഹം. നിര്*ഭാഗ്യകരമെന്നു പറയട്ടെ, ആരുമെനിക്ക്* വാഗ്*ദാനങ്ങളൊന്നും നല്*കുന്നില്ല''-ബോളിവുഡിന്റെ ആരാധികയായ മിഷെലെ പറയുന്നു.
ബാബിലോണ്‍* എ.ഡി.യില്‍* വിന്*ഡീസലിനൊപ്പമാണ്* മിഷെലെ പ്രത്യക്ഷപ്പെടുന്നത്*. കസാഖ്*സ്*താനിലെ ഒരു കന്യാസ്*ത്രീമഠത്തിലുള്ള ഒരു യുവതിയെ കടത്തിക്കൊണ്ടുവരുകയെന്ന ചുമതലയേറ്റെടുക്കുന്ന കൂലിപ്പടയാളിയായിട്ടാണ്* വിന്*ഡീസല്‍* ഈ സിനിമയില്‍* പ്രത്യക്ഷപ്പെടുന്നത്*. വിന്*ഡീസലിന്റെ കഥാപാത്രത്തിനൊപ്പം മാനസിക, ശാരീരികശേഷികളുള്ള ഒരു ഫ്രഞ്ച്* കന്യാസ്*ത്രീയെയാണ്* മിഷെലെ 'ബാബിലോണ്‍* എ.ഡി.യില്‍*' അവതരിപ്പിക്കുന്നത്*. മിഷെലെയുടെ ആഗ്രഹം നടക്കുകയാണെങ്കില്‍* ആക്ഷന്‍* സിനിമകളുടെ ഇന്ത്യന്‍* ആരാധകര്‍*ക്ക്* അത്* തികച്ചും പുതുമയുള്ള അനുഭവമായിരിക്കും.
There were reports about SRK postponing his home production, Billoo Barber to 2009. While some thought he was being nice to friend Aditya Chopra by not releasing it with his Rab Ne Bana Di Jodi on the same day (Dec 12), others thought King Khan wanted to avoid his film to release along with Salman's Yuvvraaj.
But according to the latest buzz, SRK has different plans. He is planning for a surprise element in Billoo Barber. The actor will be seen in an all new avatar in the film. A source says, "It was Shah Rukh's decision to postpone the release of Billoo Barber to next year as soon after his Temptation Tour, SRK will be taking a long break and work on his new look as he did during OSO. He has also decided to increase the length of his role to a full-fledged one".
:rolleyes: