Mammootiye senti cheyyan ini padipichu kodukanamallo,athinu aanayi piranna oru monte monum valarnitilla, athu kondu drishyam enna padavum paranju oruthanum varanda...
Oru trailer vanneyullu,athinu munpe thudangi tholinja drishyavum paranju,ivanteyokke nayakan aadyamayitu ingane oru padathil cheythathu,athinu nammal enthu pizchachu, ivanokke poyi kayyopile police station scene kaanatte, njangal ithu ikkayil ninnum kalakalangalayi kaanunnathanu.
അടുത്തകാലത്ത് വന്‍* പ്രദര്*ശന വിജയം നേടിയ, കൊലപാതകം ഒളിപ്പിക്കാന്‍* ശ്രമിക്കുന്ന ഒരു മലയാളചിത്രം ‘The Devotion of Suspect X’ എന്ന കൊറിയന്‍* നോവലിന്റെ അനുകരണമാണ്. സിനിമയുടെ സംവിധായകന്* ഈ നോവല്‍* വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും അടുത്തകാലത്ത് വളരെയധികം വായിക്കപ്പെടുകയും പിന്നീട് സിനിമയാക്കപ്പെടുകയും ചെയ്ത ഒരു നോവലാണിത്. അതിലെ കഥ നമ്മുടെ പശ്ഛാത്തലത്തിന് യോജിച്ച രീതിയിലേക്ക് പകര്*ത്തിയെടുത്തുവെന്നുമാത്രം.
http://www.dcbooks.com/interview-wit...akrishnan.html
drushyam comparison nirthndathann