Aparichithan....
Printable View
http://i40.tinypic.com/zyfuc0.jpg
മമ്മൂട്ടിയെ മജീദാക്കിയത് എന്തുകൊണ്ട്?സംവിധായകന്* പ്രമോദ് പയ്യന്നൂര്‍* പറയുന്നു..കഥാകാരന്റെയും കഥാപാത്രത്തിന്റെയും അതിലുപരി അഭിനേതാവിന്റേയും കൂടി നാടാണ് വൈക്കം. ആ നാടിനെ അടുത്തറിയാവുന്ന*ഒരാള്‍*ക്കേ രൂപം കൊണ്ടും ഭാവം കൊണ്ടും ആ കഥാപാത്രത്തെ ഉള്*ക്കൊള്ളാന്**സാധിക്കുമായിരുന്നുള്ളു. ആ തിരച്ചില്‍* അവസാനിച്ചത് മമ്മൂട്ടിയിലാണ്.
സിനിമയെക്കുറിച്ച് പറയാന്‍* ഞാനാളല്ല. എങ്കിലും, ഈ സിനിമയുടെ ഭാഗമായി മാറിയത് ചരിത്രം എന്നിലേല്*പ്പിച്ച ബാധ്യതയാണെന്ന് ഞാന്‍* വിശ്വസിക്കുന്നു. അങ്ങേയറ്റം ആത്മാര്*ത്ഥമായി അത് നിറവേറ്റാനാണ് ഞാന്‍* ശ്രമിച്ചത്. ' - മമ്മൂട്ടി
balyakalasakhi will be the best film ...............................