ithu kodum mass thannee kttoo....:shock:tsunami mass :shock:
Printable View
Munnariyippu RajaDhiRaja Varsham Fireman Bhaskar
https://lh5.googleusercontent.com/-N...9-no/IKKA5.gif
:yahbuhuha:
https://fbcdn-sphotos-b-a.akamaihd.n...b556889da6d954
എഴുന്നേറ്റു നില്*ക്കാന്‍* ശേഷിയുണ്ടെങ്കില്‍* താന്‍* തൊണ്ണൂറ്റിയഞ്ചു വയസ്സു വരെ അഭിനയിക്കുമെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍* മമ്മൂട്ടി. മമ്മൂട്ടി - സിദ്ദിഖ് ടീമിന്റെ വിഷു ചിത്രമായ ‘ഭാസ്കര്‍* ദ റാസ്കലി’നോട് അനുബന്ധിച്ചുള്ള മാതൃഭൂമി ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍* സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഇനി തനിക്കൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോഴാണ് ജീവിതം ബോറടിച്ചു തുടങ്ങുകയെന്ന് മമ്മൂട്ടി പറഞ്ഞു. ഇനിയാണ് തനിക്ക് ചെയ്യാനുള്ളത് എല്ലാം എന്ന് തോന്നുമ്പോള്‍* മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍* കഴിയുക എന്നും തനിക്ക് ഇപ്പോഴും അങ്ങനെയാണ് തോന്നാറുള്ളതെന്നും മമ്മൂട്ടി മനസ്സു തുറന്നു.
April 28 nu thodupuzhayil Kamal padam thudangum, pathemariyile jewel aanu heroine, tvpm shoot undu...