eth type anu padam.?? onam rls alle??? entertainer aano???
Printable View
മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിൽ
http://i58.tinypic.com/15p5y5u.jpg
After a series of back to back hits, Mammootty is joining with the new comer Nithin Renji Panicker, son of the hit maker scenarist/director/actor Renji Panicker.
According to reports the film will see Mammootty in a police avatar yet again; after the movie Face To Face.
Reports says that the film will feature Mammootty as a cop with enough humour sense; showing the path that the film will be a comedy in genre.
The film will be produced jointly by Renji Panicker and Anto Joseph.
Nithin Renji Panicker earlier assisted Renji Panicker and Shaji Kailas, considering direction seriously
http://muyals.com/mammootty-s-police...panicker-film/
https://scontent-fra.xx.fbcdn.net/hp...82&oe=5597FE74
ഇരുപത്തിയഞ്ചുകാരിയെ
പ്രണയിക്കുന്ന മധ്യവയസ്കന്റെ
കഥയുമായി ഒരു മമ്മൂട്ടി ചിത്രം
ഒരുങ്ങുന്നു. വൈറ്റ് എന്ന സിനിമ
സംവിധാനം ചെയ്യുന്നത് ഉദയ്
അനന്തനാണ് . കേരളാ കഫേയിലെ
മൃത്യഞ്ജയം, പ്രണയകാലം എന്ന
സിനിമകളിലൂടെ ശ്രദ്ധേയനായ
സംവിധായകനാണ് ഉദയ് അനന്തന്
ആണ്.
പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്
എന്ന സിനിമയില്‍ രഞ്ജിത്തിന്റെ
സഹസംവിധായകനുമായിരുന്നു ഉദയ്
അനന്തന് . പ്രൊഡക്ഷന്‍
കണ്‍ട്രോളറായ ഡിക്സണ്‍
പൊടുത്താസാണ് ചിത്രം
നിര്‍മ്മിക്കുന്നത് . ലണ്ടനും
ഒറ്റപ്പാലത്തുമാണ് ചിത്രത്തിന്റെ
ഷൂട്ടിങ് . ഔസേപ്പച്ചനാണ്
സംഗീതസംവിധായകന്. നായികയെ
തീരുമാനിച്ചിട്ടില്ല
ഉദയ് അനന്തന്, നന്ദിനി
വല്സന് ,പ്രവീണ്‍ ബാലകൃഷ്ണന്
എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ
തയ്യാറാക്കിയിരിക്കുന്നത്.
ഡാഡി കൂള്‍,ബെസ്റ്റ് ആക്ടര്‍
എന്നിവയുടെ
സംഭാഷണരചയിതാവായി ബിപിന്‍
ചന്ദ്രനാണ് സംഭാഷണരചന . ഓഗസ്റ്റ്
അവസാനവാരം ചിത്രീകരണം
ആരംഭിക്കും .
ജി മാര്‍ത്താണ്ഡന്‍ സംവിധാനം
ചെയ്യുന്ന അച്ഛാ ദിന് എന്ന
ചിത്രത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി.
ഇതിന് ശേഷം കമല്‍ ചിത്രം
പൂര്‍ത്തിയാക്കിയാണ് ഉദയ്
അനന്തന്റെ വൈറ്റില്‍ മമ്മൂട്ടി
അഭിനയിക്കുക .
Parayunna project allallo nadakkunnathu
ആന്റണി പഴയ സ്വഭാവം മാത്രം മാറ്റി വച്ചിട്ടൊള്ളു.....
""ആണത്തം ആര്*ക്കും പണയം വച്ചിട്ടില്ല""
http://i62.tinypic.com/66g3l2.jpg