മമ്മൂട്ടിയെക്കാളും മികച്ച നടനാണ്* ദുൽഖർ.... ദുൽഖറിന്റെ അഭിനയം അവാർഡ്* കമ്മിറ്റി കണ്ടാൽ മമ്മൂട്ടിയുടെ അവാർഡുകൾ തിരിച്ച് വാങ്ങി ദുൽഖറിന് കൊടുക്കും.... മകനെക്കാൾ ജൂനിയർ ആർട്ടിസ്റ്റ് ആണ് മമ്മൂട്ടി.... അദ്ദേഹം അഭിനയം പഠിക്കേണ്ടത് ദുൽഖറിൽ നിന്നുമാണ്..." :
ee paramarshathodu yojikkunnundo?.....ingane orikkalum akilla ennu njan parayunnilla...pakshe ippol enthayalum athinulla maturity onnum DQ kku vannittilla....pinne ithu parayuka vazhi pulli DQ ne pukazhthuka ennathalla udyesham ennu ethu kochu kuttikkum manasilakavunnathe ullu....:kunditham: