Ninnepole ulla chekkanmar ingane keri = 13k shows :lol:
https://fbcdn-sphotos-d-a.akamaihd.n...78317735_n.jpg
സഹസംവിധായകനായി സിനിമയില്‍* എത്തുക , പിന്നീട് സിനിമ വിട്ട് സ്വതന്ത്ര സംവിധായകനാകുക. രണ്ടു പതിറ്റാണ്ടുകള്‍*ക്ക് ശേഷം നടനായി സിനിമയില്‍* രണ്ടാം ഊഴം . സിജോയ് വര്*ഗീസ് ആഹ്ലാദത്തിലാണ് .സിനിമയിക്ക് സിനിമയും പരസൃത്തിന് പരസൃവും .
ദുല്‍*ഖര്* സല്*മാന്‍* നായകനായ മാര്‍*ട്ടിന്* പ്രകാട്ടിന്*റെ എബിസിഡിയിലൂടെ അഭിനയത്തിലേക്ക് കാല്* ചുവട് വെച്ചത് . അതിനു ശേഷം തിരയിലും ഇപ്പോള്‍* തിയറ്ററുകളില്‍* തകര്*ത്തേടുന്ന ബാംഗ്ഗൂര്‍* ഡെയ്സ് എന്ന ചിത്രത്തിലും പ്രധാന വേഷത്തെ അവതരിപ്പിച്ചു .
ബാംഗ്ഗൂര്‍* ഡെയ്സില്‍* ദുല്‍*ഖര്* സല്*മാന്‍*റെ കോച്ചായാണ് സിജോയ് അഭിനയിച്ചിരിക്കുന്നത്. സാക്ക് എന്ന് വിളിപ്പോരുള്ള സഖറിയാസ് ചിത്രത്തിലെ കഥാപാത്രം
" കുതിരപ്പന്തയിത്തിന്*റെ കഥ പറഞ്ഞ മമ്മൂക്ക നായകനായി അഭിനയിച്ച ജാക്ക്പോട്ടിന്*റെ സഹസംവിധായകനായിരുന്നു ഞാന്‍* . ഇപ്പോള്‍* ബൈക്ക് റേസിങ്ങിന്*റെ കഥപറയുന്ന ചിത്രത്തില്‍* മകനൊപ്പം അഭിനയിക്കൂന്നത് ഭാഗൃമല്ല് !! എബിസിഡിയില്‍* ദുല്‍*ഖറിനൊപ്പം അഭിനയിച്ചെങ്കിലും ബാംഗ്ഗൂര്‍* ഡെയ്സിലെ കഥാപാത്രം പോലെയല്ലായിരുന്നല്ല അത്. ഈ സിനിമയില്‍* ദുല്‍*ഖര്* ഡൃൂപ്പിനെ ഉപയോഗപെടുത്തിട്ടില്ല എന്നൊന്നും പറയുന്നില്ല , പക്ഷേ പല സാഹസിക രംഗങ്ങളിലും ഡൃൂപ്പിന്*റെ സഹായം പോലുമില്ലാതെ ദുല്‍*ഖര്* ചിത്രത്തില്‍* അഭിനയിച്ചിട്ടുണ്ട്
Tomorrow Kochi PVR.........7 Shows SOLD OUT........1 Show Allmost full...... :clap: :clap:
http://i61.tinypic.com/b3mm2v.png