Originally Posted by
AnWaR
പ്രഥ്വിരാജ്... നിങ്ങൾക്ക്
ഇനി ഇതിലും വലിയ
അവാർഡ് എന്തിന് ???
Mediaone channel - Show mall
program
Guests - Rs Vimal..Sudheer
Karamana & valuable മുക്കം
ഭാസി ( സിനിമയിൽ സുധീർ
കരമന ചെയ്ത
കഥാപാത്രം ) in studio
Prithviraj on fon
അവതാരക: മൊയ്തീൻ്റെ
സന്തത സഹചാരിയും
ഏറ്റവും അടുത്ത
സുഹ്യത്തുമായ ഭാസി മാഷ്,
പ്രഥ്വി മൊയ്തീൻ ആയി
കണ്ടപ്പോ എന്ത്
തോന്നി??
ഭാസി മാഷ് :
മൊയ്തീൻ്റെ അതേ
നോട്ടവും , സംസാരിക്കുന്ന
രീതിയും, പല സമയങ്ങളിൽ
കാണുന്ന വത്യസ്ത
ഭാവങ്ങളും സ്ക്രീനിൽ
കണ്ടപ്പോ എൻ്റെ
മൊയ്തീൻ വീണ്ടും
എൻ്റെ മുന്നിൽ വന്ന്
നിന്നപ്പോലെ (ശബ്ദം
ഇടറുന്നു )... പ്രഥ്വിരാജ് ഈ
ലോകത്ത്
നിങ്ങൾക്കല്ലാതെ
മൊയ്തീനെ അതേ
പോലെ മറ്റാർക്കും
ചെയ്യാൻ പറ്റില്ല..
( വാക്കുകൾക്കായി
പരതുന്നു ) ഇത് എൻ്റെ ഉള്ളിൽ
നിന്ന് പറയുന്നതാണ്...
പ്രഥ്വിരാജ് നിങ്ങളുടെ
കാൽതൊട്ട്
നമസ്കരിക്കാൻ
തോന്നിപ്പോയി... ഇത്
എൻ്റെ മാത്രം
അഭിപ്രായം അല്ല..
മുക്കത്തെ ജനങ്ങളുടെ
മൊത്തം അഭിപ്രായം
അണ്..
അവതാരക : പ്രഥ്വി എന്ത്
മറുപടി പറയുന്നു??
പ്രഥ്വി : (ശബ്ദം
ഇടറിക്കൊണ്ട് ) ഇതിലും
വലിയ ഒരു അവാർഡ് എനിക്ക്
കിട്ടാനില്ല.. ഇനി
എനിക്ക് വേറൊന്നും
വേണ്ട... ഇപ്പോ എനിക്ക്
ഭാസി മാഷിൻ്റെ
കാലിൽ തൊട്ട് അനുഗ്രഹം
വേ ടിക്കണം എന്നുണ്ട് ഒരു
പാട് ദൂരെ ആയി പോയി...
ഇനി എനിക്ക് വേറൊരു
അവാർഡും വേണ്ട.. ഏറ്റവും
വലിയ അവാർഡ് ഇതാണ്
(വിങ്ങിപൊട്ടുന്നു )
വാൽക്കഷ്ണം : സിനിമ
കണ്ട് കണ്ണ് നനഞ്ഞത്
വാസ്തവം.. ഇപ്പോ ടി.വി
പ്രോഗ്രാമും കണ്ണൂ
നനയ്ക്കുകയാണല്ലോ