taanx mann.. I was searaching for this for long time
Printable View
ee jude antovy um ikkaaa fan aaano?
Akhil Paul
" ഞാന്‍ ഒരു ഭിത്തിയാണ്.
സമൂഹത്തിന് പ്രയോജനപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പോലെ എന്റെ മേല്‍ ഒട്ടിക്കാം.
ഒരു മടിയുമില്ലാതെ ഞാന്‍ നിന്നുതരാം''
- മമ്മൂട്ടി
#Addicted_to_Life
#My_Tree_Challenge
#Kazhcha_2020
സമൂഹ നന്മക്കു വേണ്ടി മമ്മൂക്ക ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും അനുമോദനങ്ങള്‍ അറിയിക്കുന്നു ,ഒപ്പം പിന്തുണയും
https://fbcdn-sphotos-d-a.akamaihd.n...74512394_o.jpg
Munnariyippu :band:
Raja :band:
Varsham :clapping:
@Rachu
ജയശങ്കരൻ വക്കീൽ വീണ്ടും വാരാന്ത്യത്തിൽ ഇക്കാക്ക്* ഇട്ടു കൊട്ടി
മമ്മൂട്ടിയുടെ പ്രായവം കണക്കിലെടുത്ത് മരം നടാൻ ചാലഞ്ച് ചെയ്യേണ്ടത് ഷാരുഖിനെയല്ല ദിലീപ് കുമാറിനെയും അമിതാബ് ബച്ചനെയും ആയിരുന്നു പോലും ഇങ്ങേർക്ക് ഇത് എന്തിന്റ്റെ അസുഖം ആണെന്നാ മനസ്സിലാകാത്തത് :vedi: