ഇക്ക fans track ചെയ്ത data വച്ച് ഇട്ട post പോലും deleted ആണല്ലോ, So unsecured teams ആണല്ലോ :ennekollu: :ennekollu: :ennekollu:
@
Balram നിങ്ങൾക്ക് വേണ്ടി ആണ് ഈ post. To അഡ്മിൻസ്, Frustration മൂത്തു or ഉത്തരമുട്ടി ban ചെയ്തു കളയരുത് pls, ഇനി വേറെ post ഒന്നും ഇടുന്നില്ല ✌️.
ശെരി അപ്പോൾ നമുക്ക് 12 days കുറുപ്പ് vs ഭീഷമ തന്നെ നോക്കാം.
50% to 100% occu ആകുമ്പോൾ, 50% വന്നതിന്റെ ഇരട്ടി 100% ഇൽ വരാം. Tracked നോക്കിയാൽ അത് almost correct ഉം ആണ്. കുറുപ്പ് tracked average 15.53/11,451=13,562rs (63% occu) , so almost same show തന്നെ ഭീഷമ ക്കും track ചെയ്തത് കൊണ്ട് same occu ഉണ്ടെന്ക്കിൽ 13,562 ൻറ്റെ ഇരട്ടി വരാം, occu കുറുപ്പിനെ കാളും കുറവായതു കൊണ്ട് വെത്യാസം വരാം, അത് വന്നിട്ടുമുണ്ട്. ഭീഷമ tracked 25.15cr/11536= 21,801 (കുറുപ്പിന്റെ ഇരട്ടി 27,124, 27,124-21,801=5323rs ൻറ്റെ diff; അത് occu ലെ difference ആണ് എന്ന് വെക്തം 12% occu difference ഉണ്ട്).
ഇനി untracked ഉം ഇതുപോലെ നോക്കിയാൽ, കുറുപ്പിന്റെ untracked show 7633, ഭീഷമെയുടേത് 4028 (100% occu ലേക്ക് മാറ്റിയാൽ 211 shows more than കുറുപ്പ്, show കൂടുമ്പോൾ average കുറയേണ്ടതാണ്, അത് tracked നോക്കിയാൽ വെക്തം ആണ് പക്ഷെ ഇക്ക പടമായത് കൊണ്ട് untracked ഇൽ അത് എടുക്കണ്ട ). അപ്പോൾ untracked ഉം കുറുപ്പിന്റെ ഇരട്ടി അല്ലെ max വരൂ, So വരേണ്ടത് 17,057*2=34,115. പക്ഷെ വന്നതാകട്ടെ 43,274; 9158 rs ൻറ്റെ തള്ളൽ per show; actual തള്ളൽ 15K/show എങ്കിലും വരും.
UNDISPUTED EMPEROR OF UNTRACKED :ennekollu:
NB: ഈ കണക്കിലെ വെത്യാസം ഇവിടത്തെ ഏറ്റവും വലിയ DQ fan ആയ @
sachin നും കാണാൻ വേണ്ടി mention ചെയ്യുന്നു, ഭീഷമ ടെ untracked average കറുപ്പിന് എടുത്താൽ കുറുപ്പ് close to 100CR എത്തിക്കാം , Bye.