enthayirikkam kandethiyathu..
Printable View
https://fbcdn-sphotos-h-a.akamaihd.n...de035dd21bbdcd
manorama :sarcastic_hand:
പ്രേമം ‘കലിപ്പ്’ ഗാനത്തിന് പിന്നാലെ മമ്മൂക്ക ‘കലിപ്പ്’ ഗാനം
പ്രേമത്തിലെ ‘കലിപ്പ്’ ഗാനം ഹിറ്റായതോടെ മമ്മൂട്ടി ആരാധകരും മമ്മൂക്ക ‘കലിപ്പ്’ പതിപ്പ് പുറത്തിറക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബ്ലൂബെൽ മീഡിയയുട യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
https://scontent-fra3-1.xx.fbcdn.net...00&oe=55F913B9https://youtu.be/lhA7EJuPpwI
ഭൂകമ്പം തകര്*ത്ത നേപ്പാളിന്* മമ്മൂട്ടിയുടെ സഹായം
Story Dated: Sunday, June 14, 2015 04:17
mangalam malayalam online newspaper
കൊച്ചി: ഭൂകമ്പത്തില്‍* തകര്*ന്നടിഞ്ഞ നേപ്പാളിന്* മെഗാതാരം മമ്മൂട്ടിയുടെ സഹായം. പതഞ്*ജലിയുമായി ചേര്*ന്ന നേപ്പാളിന്* ജീവന്* രക്ഷാ മരുന്നുകള്‍* മമ്മൂട്ടി കൈമാറി. ഭൂകമ്പത്തെ തുടര്‍*ന്ന്* പകര്*ച്ചവ്യാധി ഭീഷണിയിലാണ്* നേപ്പാള്‍*. മുറിവുകള്‍*, പൊള്ളല്‍* എന്നിവയ്*ക്കുള്ള മരുന്നുകളാണ്* മമ്മൂട്ടി കൈമാറിയത്*.
സാമൂഹ്യ പ്രവര്*ത്തക ഖുശ്*ബു പ്രധാന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നുകള്‍* ഏറ്റുവാങ്ങി. മമ്മൂട്ടി ബ്രാന്*ഡ്* അംബാസഡറായ പതഞ്*ജലിയുമായി ചേര്*ന്നാണ്* ദുരിതാശ്വാസ പ്രവര്*ത്തനങ്ങള്*. കമലിന്റെ ഉട്ടോപ്യയിലെ രാജാവ്* എന്ന ചിത്രത്തിന്റെ സെക്രട്ടറിയേറ്റിന്* മുന്നിലുള്ള സെറ്റില്‍* വച്ചായിരുന്നു മരുന്ന്* കൈമാറിയത്*.
- See more at: http://www.mangalam.com/latest-news/....EdeOu8RL.dpuf