Filmfare malayalam Nominations...!!
http://a7.sphotos.ak.fbcdn.net/hphot...89917888_n.jpg
Filmfare malayalam Nominations...!!
http://a7.sphotos.ak.fbcdn.net/hphot...89917888_n.jpg
[ame=http://www.youtube.com/watch?v=vlyhDaPYtcA&feature=g-all-u]pavanaayi - YouTube[/ame]
"കാക്ക കരയുന്നത് കേട്ടാല്‍* എന്‍*റെ കണ്ണ് നിറയുമായിരുന്നു...
ഹോട്ടലുകളില്‍* മേശ തുടക്കുന്ന ബാല്യങ്ങള്‍* എന്നെ സങ്കടപെടുത്തുമായിരുന്നു...
ചെറുപ്പത്തിലെപ്പോഴോ മനസ്സിന് പറ്റിയ താളപ്പിഴകളായിരിക്കും എന്നെ കഥാകാരനാക്കിയത്*..." - ലോഹിതദാസ്
ആ താളപ്പിഴകളാണ് ഇന്ന് മലയാള സിനിമാ ലോകം തേടി നടക്കുന്നതും....
കഥകളുടെ കൂട്ടുകാരാ, അങ്ങയുടെ ഓര്*മ്മകള്* മരിക്കില്ല...ഒരിക്കലും....
ലോഹിതദാസ് ഉദ്യാനം വിട്ടൊഴിഞ്ഞിട്ട് ജൂണ്‍* 28 ന് 3 വര്*ഷങ്ങള്*...
http://a2.sphotos.ak.fbcdn.net/hphot...04945842_n.jpg