ക്വിസ്സ. നല്ല പേരല്ലേ?
ക്വിസ്സ എന്നാല്‍* ചെറുകഥ എന്നാണു അര്*ഥം. A story in every sip.
അതായത്, പ്രാന്തന്* പറഞ്ഞുവന്നത് - ഫോര്‍*ട്ട്* കൊച്ചിയില്‍* എ വി ജേക്കബ്* റോഡില്‍* ഒരു കിടിലന്‍* കോഫി ഷോപ്പ് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിലെ സ്റ്റൈല്‍* താരം ദുല്‍*ക്കര്* സല്*മാനും, നടനും, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഫാഷന്‍* ഫോടോഗ്രാഫര്‍* ഷാനി സാക്കി യുംപിന്നെ ബിജു യും ആണ് ഇതിന്റെ സംരംഭകര്‍*. നല്ല കിടിലന്‍* ആമ്ബിയന്സും, നല്ല ഫുഡും പിന്നെ ഫോര്‍*ട്ട്* കൊച്ചിയുടെ വശ്യതയും എല്ലംകൂടിയാവുമ്പോള്* സംഗതി കൊഴുക്കുമെന്നു ഉറപ്പാണ്.
എന്തായാലും ഇനി ഫോര്‍*ട്ട്* കൊച്ചിക്ക് പോവുമ്പോള്‍* നമ്മടെ ഡിഖ്യുവിന്റെയും, ശാനിയുടെയും കോഫി ഷോപ്പ് മറക്കേണ്ട. ഈ 'ചെറുകഥ' ചരിത്രം സൃഷ്ട്ടിക്കട്ടെ.
കൂടുതല്‍* അറിയാന്‍* :
https://www.facebook.com/QissaCafe?fref=ts
https://fbcdn-sphotos-b-a.akamaihd.n...32e36ab0f4c083