ഇവിടെ കേരളത്തിൽ നടക്കുന്നതാണ് കക്ഷിക്ക് പരാതി. ഞാൻ ഇതുമായിട്ട് വായിച്ച ഒരൊറ്റ റിപ്പോർട്ടിലും കേരളത്തിന്റെ പേര് വന്നിട്ടില്ല. എന്നുവെച്ച് കേരളത്തിൽ അങ്ങനൊന്നും നടക്കുന്നില്ല എന്നൊന്നും ഞാൻ പറയുന്നില്ല, നടക്കുന്നുണ്ടാവാം, നടക്കുന്നില്ലാരിക്കാം, രോഗമുക്തി നേടിയ ശേഷം അതിനെകുറിച്ച് പഠനം നടക്കട്ട്, അപ്പോ അറിയാം. എന്നാ വായിച്ച റിപ്പോർട്ടുകളിൽ മൊത്തം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ നിഷിദ്ധമായിട്ടാണ് വിമർശിക്കുന്നുണ്ട്. അപ്പോഴാ ഒരാൾ വന്നിട്ട്, ഇത് കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ എന്ന പച്ച കള്ളം ദിവസേന വിളംബരം നടത്തുന്നത്.