Remembering the Golden Days !! smile emoticon
Pazhassiraja Marana Mass Crowd For Fdfs @ Kottayam-Abhilash https://fbcdn-sphotos-g-a.akamaihd.n...ff5629cc3d2af7
Printable View
Remembering the Golden Days !! smile emoticon
Pazhassiraja Marana Mass Crowd For Fdfs @ Kottayam-Abhilash https://fbcdn-sphotos-g-a.akamaihd.n...ff5629cc3d2af7
dont underestimate the power of shaji....
athavaa click aayaall milage is more than antony perumbavoor...........
എനിക്ക് മമ്മൂട്ടി എന്ന പേര് നല്*കിയത് ഒമര്‍*; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി
http://malayalam.filmibeat.com/img/2...-mammotty5.jpg
സിനിമയെ സ്വപ്*നം കണ്ടായിരുന്നു ഞാന്‍* വളര്*ന്നത്. ഒരുപാട് നടന്മാര്* എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതില്‍* ഡോ.ഷിവാഗോ ആയും ലോറന്*സ് ഓഫ് അറേബ്യയയിലെ ഷെരീഫ് അലിയായും ഹോളിവുഡിന്റെ മനസ്സ് കീഴടക്കിയ ഒമര്‍* ഷരീഫിനോട് എനിക്ക് കടുത്ത ആരാധാന തന്നെയാണ്. ഒമറിന്റെ ഓര്*മ്മകളിലൂടെ മമ്മൂട്ടി.
ഓമര്‍* ഷെരീഫ് എന്ന അപരനാമത്തില്‍* മമ്മൂട്ടി ഓമര്‍* ഷെരീഫ് എന്ന അപരനാമത്തില്‍* കുറച്ച് നാള്* ഞാന്‍* നടന്നു. കോളേജില്‍* ചേരുന്ന സമയത്ത് ആരു പേര് ചോദിച്ചാലും ഒമര്‍* ഷെരീഫ് എന്നാണ് ഞാന്‍* പറഞ്ഞിരുന്നത്. പിന്നീടാണ് എനിക്ക് കോളേജ് സഹപാടികള്‍* എനിക്ക് മമ്മൂട്ടി എന്ന ഇരട്ടപ്പേര് ഇടുന്നത്. അങ്ങനെയാണ് തനിക്ക് മമ്മൂട്ടി എന്ന പേര് വന്നതെന്ന് ഞാന്‍* വിശ്വസിക്കുന്നു.
കടുത്ത ആരാധന അതുകൊണ്ട് തന്നെ മിക്ക ചിത്രങ്ങളും കാണുമായിരുന്നു ലോറന്*സ് ഓഫ് അറേബ്യ, ഡോ.ഷിവാഗോ തുടങ്ങി 2013 ല്‍* പുറത്തിറങ്ങിയ മിസ്റ്റര്‍* ഇബ്രാഹിം വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍* കണ്ടിട്ടുണ്ട്. അതിനെല്ലാം പിന്നില്‍* എന്റെ കടുത്ത ആരാധനയാണ്.
അദ്ദേഹത്തിന്റെ വിടപറയല്‍* സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെ ഒമറിന്റെ വിട പറയല്‍* സിനിമ പ്രേമികളെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്. പ്രത്യേകിച്ച് കടുത്ത ആരാധകനായ എനിക്കും.
എന്നും മനസ്സില്‍* തങ്ങി നില്*ക്കുന്ന ഓമര്‍* ലോറന്*സ് ഓഫ് അറേബ്യയിലെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന രംഗം മറ്റൊരു നടനും പകരം വെയ്ക്കാനാവാത്ത ഒന്നാണെന്നും അതാണ് എന്റെ മനസ്സില്‍* ഇപ്പോഴും ഉള്ളതെന്നും മമ്മൂട്ടി പറയുന്നു.