MUNDROE THURUTHU official trailer .. munp postiyathaanonn arinjooda, ennalum onnoode kidannotte..
https://www.youtube.com/watch?v=xqK6CZLLZuI
Printable View
MUNDROE THURUTHU official trailer .. munp postiyathaanonn arinjooda, ennalum onnoode kidannotte..
https://www.youtube.com/watch?v=xqK6CZLLZuI
പാഷാണം ഷാജി പ്രധാന വേഷത്തിലെത്തുന്ന‘എന്റെ കല്ലുപെന്‍*സില്*’
http://www.deshabhimani.com/images/n...anm_589004.jpg
കൊച്ചി > ചാവേര്‍*പ്പട’, ‘മിത്രം’, ‘എ.ടി.എം.’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്* എസ്. ജസ്പാല്‍* സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്റെ കല്ലുപെന്‍*സില്*’ ചിത്രീകരണം പൂര്*ത്തിയാകുന്നു. പാഷാണം ഷാജി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍*, മുപ്പതൊളം കുട്ടികള്‍* തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍* പങ്കെടുക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ പാഷാണം ഷാജി, കുശിനിക്കാരന്* പാച്ചന്* എന്ന തീര്*ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശാന്തിമഠം എന്ന അനാഥാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദേവികുളം എം. എല്‍*. എ., എസ്. രാജേന്ദ്രന്* എം. എല്‍*. എ. ആയിത്തന്നെ ചിത്രത്തില്‍* വേഷ മിടുന്നു. കസ്തൂരിരാജ സംവിധാനം ചെയ്ത ‘കാശ് പണം തുട്ട്’ എന്ന ചിത്രത്തിലെ നോഹു എന്ന പ്രധാന വില്ലന്‍* കഥാപാത്രത്തെ അവതരിപ്പിച്ച അജിത്ത് രാജാണ് ഈ ചിത്രത്തിലെ വില്ലന്‍* കഥാപാത്രമായ സിബിച്ചനെ അവതരിപ്പിക്കുന്നത്. ജയന്* ചേര്*ത്തല, റഫീക്ക് അമന്*, ടോണി, കലാഭവന്‍* റഹ്മാന്*, അന്*സില്* റഹ്മാന്*, നാരായണന്*കുട്ടി, അജിത്ത് രാജ്, കവിരാജ്, അറുമുഖന്*, എം.എല്‍*.എ. എസ്.രാജേന്ദ്രന്*, തൃശൂര്‍* എല്‍*സി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍*.
റ്റി എസ് ജെ. ഫിലിം കമ്പനിക്കുവേണ്ടി എസ്. ജസ്പാല്‍* സംവിധാനം, ഛായാഗ്രഹണം നിര്*വ്വഹിക്കുന്ന ‘എന്റെ കല്ലുപെന്‍*സില്*’ ഉദയാസ്റ്റുഡിയോ, മൂന്നാര്‍* എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകും. കഥ – നിയാസ് അബ്ദുള്‍*റഹീം, തിരക്കഥ, സംഭാഷണം – അജിത് സോമന്*, എഡിറ്റര്‍* – രതീഷ് മോഹന്‍*, ഗാനരചന – ഷംഷുദിന്‍* കുട്ടോത്ത്, സംഗീതം – ജീവന്* നന്ദന്*, കെ. എ.ലത്തീഫ്, മധു ആലപ്പുഴ, ആലാപനം – കെ. എസ്. ചിത്ര, കല – ഉണ്ണി ഗുരുതിപ്പാല, മേക്കപ്പ് – സുന്ദര്‍*ജി, പ്രൊഡക്ഷന്‍* കണ്*ട്രോളര്‍* – ഷാജി കൊല്ലം, പ്രൊഡക്ഷന്‍* എക്സിക്യുട്ടീവ് – കണ്ണന്* കലവൂര്‍*, കോസ്റ്റ്യൂമര്‍* – അനൂപ് രവീന്ദ്രന്*, പി.ആര്*.ഒ. – അയ്മനം സാജന്*.
kalabhavan manide aniyan naayakan aayi oru padam varunund ....villain aayi jaffer idukkinem sabumonem cast cheythal kidukkum :yeye: