Athokke thonnal aanu...minimum 1 month run sure aanu...
Sent from my SM-G930F using Tapatalk
ലിബർട്ടി ബഷീർ തിയേറ്റർ പൊളിച്ചോ ....:athupinne:
കുറ്റിയാടി . കല്ലാച്ചി ,കക്കട്ട് ,നാദാപുരം ഇവിടെ എവിടെയെങ്കിലും ഒരു റിലീസ് സെന്റർ വേണം പക്രംതളം മുതൽ ഉള്ള ആളുകൾക്ക് ഒരു റിലീസ് പടം കാണണമെങ്കിൽ വടകരയിലോ തലശ്ശേരിയിലോ പോകേണ്ട അവസ്ഥയാണ്
Kozhikode districts have short of release centers