September 6 alle...
Kottayam Abhilash il show time eppozhaa ???
Printable View
spaar look aayi...ithano a.k.sajan padathil?
Mammootty #Nana_Onam_Shoot_2015
ബേപ്പൂര്‍* സുല്‍*ത്താന്* വൈക്കം മുഹമ്മദ് ബഷീര്‍* മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞുവച്ച വാക്കുകള്‍* കടമെടുക്കുകയാണ്- സിനിമാലോകത്തെ ലക്ഷണമൊത്ത സുന്ദരനായ നടന്*. ഈ വാക്കുകളില്‍* നിന്നാണ് നാനയുടെ ഓണം സ്*പെഷ്യലിനുവേണ്ടിയുള്ള ഈ ഫോട്ടോഷൂട്ടിന് സബ്ജക്റ്റുണ്ടാകുന്നത്. ലക്ഷണമൊത്ത സുന്ദരനായ നടനും സുന്ദരിമാരും..
മലയാളത്തിലെ പ്രശസ്തമായ നാന സിനിമാവാരികയുടെ ഓണം സ്*പെഷ്യല്* പതിപ്പിനുവേണ്ടി മമ്മൂട്ടിയുടെ കൂടെ ഫോട്ടോഷൂട്ടില്‍* പങ്കെടുക്കാനാണ് മനസ്സില്‍* സന്തോഷം നിറച്ച് ഓരോരുത്തരും ഓരോ ദിക്കില്‍* നിന്ന് കൊച്ചിയിലെ സ്റ്റുഡിയോ ഫ്*ളോറിലെത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍*നിന്നും കേരളത്തിന് പുറത്തും ബാംഗ്ലൂര്‍*, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍*നിന്നെത്തിയവരുമുണ്ട്.
https://fbcdn-sphotos-a-a.akamaihd.n...157f18529c22ea
Mammootty
Page Liked · 15 mins ·
The South Indian bank ad shoot was shot at Ramnagara, Karnataka where Sholay was shot ! Such a strange coincidence we shot this on the 40th anniversary of Sholay smile emoticon "Bache sojaa natho Gabbar aajaayegaa"
http://i61.tinypic.com/35jgqw4.jpg
adipoli photom....... :cheers:
dupe illatheee nikkana nippu kandaa...... baakki amaram dialog cherthu pooripicholu......
Manikuttan polichadukki :band: