https://fbcdn-sphotos-a-a.akamaihd.n...fc966284810019
looks good with mamta
സ്*പൈഡര്‍*മാനോ ഞാനോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍*; ദുല്‍*ഖര്*
Story Dated: Friday, April 1, 2016 07:22
http://www.mangalam.com/sites/defaul...9475528_dq.jpgഹോളീവുഡില്‍* സ്*പൈഡര്‍*മാനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്*ത്തകള്*ക്കെതിരെ ന്യൂജന്‍* താരം ദുല്‍*ഖര്* സല്*മാന്‍* തന്നെ രംഗത്ത്. 'സ്*പൈഡര്‍*മാനായി ഞാന്‍*! എത്ര നടക്കാത്ത മനോഹരമായ സ്വപ്നം' ദുല്‍*ഖര്* ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
നേരത്തെ ദുല്‍*ഖര്* ഹോളിവുഡില്‍* ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍* സ്പൈഡര്‍*മാനായി എത്തും എന്നതായിട്ടാണ് വാര്*ത്തകള്* പ്രചരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍* പോയ ദുല്‍*ഖറിനെ അമേരിക്കയില്‍* വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്നം കാണാന്‍* പോലും കഴിയാത്ത ഈ ഓഫര്‍* ദുല്‍*ഖറിന് ലഭിച്ചതെന്നുമാണ് വാര്*ത്തകള്* വന്നത്.
- See more at: http://www.mangalam.com/cinema/lates....3aHrHIjC.dpuf