https://scontent-ams3-1.xx.fbcdn.net...99&oe=580773A6
https://scontent-ams3-1.xx.fbcdn.net...5b&oe=57FC0270
https://scontent-ams3-1.xx.fbcdn.net...41&oe=57F72DF0
'അമ്മ'യില്‍* ദുല്‍*ഖറിന് പ്രവേശനോത്സവം; ഒപ്പം സെല്‍*ഫിയെടുക്കാന്* മത്സരിച്ച് താരനിര
http://www.deshabhimani.com/images/n.../dq_570711.jpgസണ്ണിവെയ്ന്*, എസ് പി ശ്രീകുമാര്‍*, ടോവിനോ തോമസ്, രമേഷ് പിഷാരടി, നാദിര്‍*ഷ, ജയസൂര്യ, മുകേഷ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്*, വിനു മോഹന്‍*, സുധീര്‍* കരമന എന്നിവരോടൊപ്പം ദുല്‍*ഖര്* സെല്‍*ഫി എടുക്കുന്നു.
കൊച്ചി > താരസംഘടനയായ അമ്മയുടെ വാര്*ഷിക പൊതുയോഗത്തില്‍* ഇക്കുറി താരമായത് നടന്* ദുല്‍*ഖര്* സല്*മാന്‍*. അമ്മയില്‍* അംഗമായ ശേഷം ആദ്യമായി യോഗത്തിനെത്തിയ ദുല്‍*ഖറിനൊപ്പം സെല്‍*ഫിയെടുത്ത് താരങ്ങള്‍* പ്രവേശനോത്സവം ആഘോഷമാക്കി.ഹിറ്റ് ചിത്രമായ ചാര്*ലിയിലെ അഭിനയത്തിന് സംസ്ഥാന സര്*ക്കാരിന്റെ മികച്ച നടനുളള അവാര്*ഡ് ലഭിച്ച ശേഷമാണ് താരസംഘടനയില്‍* ആദ്യമെത്തുന്നത് എന്നത് നടന്* എന്ന നിലയില്‍* ദുല്‍*ഖറിന് അഭിമാനവുമായി. പിതാവും നടനുമായ മമ്മൂട്ടി ഒള്*പെടയുള്ളവര്* ദുല്‍*ഖറിനൊപ്പം സെല്‍*ഫി പകര്*ത്തിയത് കൌതുകമായി.
മുതിര്*ന്നതാരങ്ങള്* മുതല്‍* പുതുതാരങ്ങള്‍*വരെ സെല്‍*ഫിയ്ക്ക് ദുല്‍*ഖറിനൊപ്പം നിരന്നു. കവിയൂര്‍* പൊന്നമ്മ മുതല്‍* ബാലതാരങ്ങള്‍* വരെ മിക്ക നടി നടന്*മാരും ദുല്‍*ഖറിനൊപ്പം സെല്‍*ഫിയെടുക്കുവാനും പോസ് ചെയ്യുവാനും മത്സരിക്കുന്ന കാഴ്ച കൌതുകമായി. ദുല്‍*ഖര്* കഴിഞ്ഞാല്‍* പിന്നേ മോഹന്‍*ലാലും മമ്മൂട്ടിയും തന്നെയായിരുന്നു സെല്‍*ഫി താരങ്ങള്‍*. പുതുമുഖ നടിമാരും ഈ സെല്‍*ഫി മത്സരത്തില്‍* തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.
http://www.deshabhimani.com/images/i.../2%2834%29.jpgദുല്‍*ഖര്* സല്*മാനും സണ്ണിവെയ്നുമൊപ്പം നടനും പിതാവുമായ മമ്മൂട്ടി, സെല്‍*ഫി എടുക്കുന്നു.
http://www.deshabhimani.com/images/i...s/8%283%29.jpgജയസൂര്യ, കുഞ്ചാക്കോ ബോബന്*, വിനു മോഹന്‍*, സണ്ണി വെയ്ന്‍*, സുധീര്‍* കരമന, എസ് പി ശ്രീകുമാര്‍* എന്നിവര്‍*ക്കൊപ്പം
എറണാകുളം ക്രൌണ്‍* പ്ളാസാ ഹോട്ടലില്‍* നടന്ന ചലച്ചിത്ര താരങ്ങളുടെ സഘടനയായ അമ്മയുടെ വാര്*ഷിക പൊതുയോഗത്തില്‍* മമ്മൂട്ടി , മോഹന്‍*ലാല്‍* തുടങ്ങിയ സൂപ്പര്‍* താരങ്ങളുള്*പ്പടെ ഒട്ടു മിക്ക നടി നടന്*മാരും പങ്കെടുത്ത യോഗത്തിലാണ് അമ്മയില്‍* ആദ്യമായി അംഗമായി പങ്കെടുത്ത ദുല്‍*ഖര്* ശ്രദ്ധാകേന്ദ്രമായത്. പുതുതായി അംഗങ്ങളായ ടോവിനോ ടോം, സണ്ണി വെയ്ന്‍*, ജേക്കബ്ബ് ഗ്രിഗറി തുടങ്ങിയവര്‍*ക്കും ഹൃദ്യമായ വരവേല്*പ്പ് ലഭിച്ചു. വിവാഹ ശേഷം സിനിമയില്‍* നിന്ന് വിട്ട് നില്*ക്കുന്ന നടി ഗോപികയും, ജോമോളും യോഗത്തിന് എത്തിയത് ഏവര്*ക്കും ആവേശമാകുകയും ചെയ്തു.
പതിവിന് വിപരീതമായി, റിപ്പോര്*ട്ടിങ്ങിനും ചര്*ച്ചകള്*ക്കും ശേഷം താരങ്ങളുടെ കവിതകളും പാട്ടുകളും മിമിക്രികളും കലാപ്രകടനങ്ങളും കൊണ്ട് യോഗ പരിപാടികള്‍* നീണ്ടുനിന്നു. ദേശീയ, സംസ്ഥാന, ഫിലിം ഫെയര്‍* അവാര്*ഡുകള്* നേടിയ താരങ്ങളെ ചടങ്ങില്‍* ആദരിച്ചു. തുടര്‍*ന്നു എല്ലാവരും കുടുംബ ഫോട്ടോയ്ക്കായി അണിനിരന്നും സെല്‍*ഫികളെടുത്തും കൂട്ടായ്മയില്‍* ഒത്തുചേര്*ന്നു തെരഞ്ഞെടുപ്പ് വിവാദങ്ങളെത്തുടര്*ന്ന് കോലാഹലങ്ങള്‍* പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയാണ് അമ്മയുടെ വാര്*ഷിക യോഗം സമാപിച്ചത്.
http://www.deshabhimani.com/images/i.../3%2815%29.jpgമാളവിക നായര്‍*ക്കൊപ്പം
http://www.deshabhimani.com/images/i...s/5%288%29.jpgജ്യോതി കൃഷ്ണക്കൊപ്പം സെല്‍*ഫിക്ക് പോസ് ചെയ്യുന്നു.
http://www.deshabhimani.com/images/i...s/7%284%29.jpgഇര്*ഷാദ്, സണ്ണി വെയ്ന്‍*, മധുപാല്‍* എന്നിവര്‍*ക്കൊപ്പം
http://www.deshabhimani.com/images/i.../4%2811%29.jpgനടനും സംവിധായകനുമായ നാദിര്‍*ഷായ്ക്കൊപ്പം
Dq vinte next film etha? enna release?
DQ in 4th position among 50 most influential youth :band::clap:
Bonafide Superstar :band::yahbuhuha:
സിനിമകളുടെ തെരഞ്ഞെടുപ്പില്‍* പുലര്*ത്തിയ സൂക്ഷ്മതയും മികച്ച പ്രകടനവും കേരളത്തിന് പുറത്തുള്ള ആരാധകവൃന്ദങ്ങളുമൊക്കെ ദുല്‍*ഖറിനെ #DulquerSalmaan#ViratKohli
https://fbexternal-a.akamaihd.net/sa...&sw=576&sh=301
വിരാട് കോഹ്*ലിയെ പിന്നിലാക്കി ദുല്‍*ഖര്* സല്*മാന്‍*
MANORAMANEWS.COM