Yep. The biggest miss.
Athukonduthanne Mammootty yude careeril sambhavikkan padillatha cinemayayirunnu Neelagiri.
Neelagiri yude parajayam karanamanallo Mammootty Devasuram vendennu vechathu.
Printable View
neelagiri kku sesham vanna johny walker inte script renjith nte ayirunnu athum potti. pinne mammootty um iv sasi um thammil thettiyirunnu midhya yil thudangi ya urasal, arhatha or aparatha mammootty ye vechu iv sasi plan cheythathayirunnu, but sreekumaran thampi ude script il act cheyan pattilla ennu pulli paranjathayittanu arivu. ahtanu pinne rehman act cheythathu. angine iv sasi mammootty u mayi orasi nilkkumbol aanu devasuram script mayi renjith ethunnathu, renjith nu mammooty venamennayirunnu, mammootty theerthonnum paranjilla. but final decision was iv sasi's. he chose lal over mammootty. pinne ooro cinema kkum athinte fate ondu oru pakshe mammootty act cheythal vijayikkanamennumilla. lal nu vidhichathu lal nu mammootty ku vidhichathu mammootty kku. iyide ithihasa kandu, athilum ethrayo nalla movie ayrunnu face to face mammooty fans ennu parayunnavar thirinju nokiyilla:dash2:
ബക്രീദിനു ശേഷം മെഗാസ്റ്റാർ മമ്മൂട്ടിസ്വകാര്യ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പോകും. മമ്മൂട്ടിയുടെ എ.കെ. സാജൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞദിവസം കൊച്ചിയിൽ പൂർത്തിയായി. അഞ്ചുദിവസത്തെ യാത്രയ്ക്കുശേഷം മമ്മൂട്ടി മടങ്ങിയെത്തിയാലുടൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കും.
ഒക്ടോബർ ആദ്യവാരത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് ഇരിക്കുന്നത്. പുതിയ നിയമം എന്ന പേര് ചിത്രത്തിന് ആലോചിച്ചെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. രണ്ടാം ഷെഡ്യൂൾ ആരംഭിക്കുമ്പോഴേക്കും പേരിന്റെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.