That's the problem...kurach naal kazhinj social distance conditions okke vech theatre open aakkiyekkum...but aalukal pazhaya pole pokilla...
Covid nu oru vaccine kitti ith completely maariyaale film field/theatres pazhaya pole active aaku...
exactly ath vare producers wait cheyyan pettuo...ellarkum ariyam that theatres are facing an existential crisis. pakshe njangal rakshepedathe kondu vere areyum rekshapedan vidilla enna line anu theatre owners nte. vazhi mudakkan matram ariyam munnotulle vazhi kanikkan arum illa. instead they should demand for a producer association fund for theatres. those who sell their movies to OTT platform should give part of profit to this fund to support theatres during the crisis. same can be asked to AMMA. ith mudakkan kalikka onnum nadakilla. Movies on OTT platform was always an inevitability, it just became faster because of corona. adjust cheythe pettu.
കേരളം തിയേറ്ററുകൾ അനുവദിച്ചാൽ മാത്രം പോരല്ലോ. സാമൂഹിക അകലം പാലിക്കണം എങ്കിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തേണ്ടി വേണ്ടിവരും. ഒരേസമയം തിയേറ്ററുകളും മൾട്ടികളും തുറക്കണം, കേരളത്തിനു പുറത്തും തിയേറ്ററുകൾ തുറക്കണം, മലയാളസിനിമയ്ക്ക് അപ്പോൾ തീയറ്റർ എത്ര കിട്ടും എന്നറിയില്ല. ഗൾഫ് രാജ്യങ്ങളും മറ്റു രാജ്യങ്ങളും തീയേറ്ററുകൾ തുറക്കണം. വിദേശ മാർക്കറ്റ് ഇല്ലാതെ മലയാള സിനിമ പുറത്തിറക്കിയാൽ ലാഭം ഉണ്ടാവില്ല.
'തര്*ക്കങ്ങളും വിലക്കുകളും എന്തിനാണ്?, സിനിമ നിലനില്*ക്കുക എന്നതാണ് പ്രധാനം; ഓണ്‍*ലൈന്‍* റിലീസ് വിവാദത്തില്‍* ആഷിഖ് അബു
https://gumlet.assettype.com/mediaon...mpress&fit=maxജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയുടെ ഓണ്‍*ലൈന്‍* റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍* പ്രതികരണവുമായി സംവിധായകന്* ആഷിഖ് അബു. തര്*ക്കങ്ങളും വിലക്കുകളും അനാവശ്യമാണെന്നും വിട്ടുവീഴ്ച്ചകള്‍*ക്കും സമരസപ്പെടലുകള്‍*ക്കും വിധേയരായേ പറ്റുവെന്നും, സിനിമ നിലനില്*ക്കുക എന്നതാണ് പ്രധാനമെന്നും ആഷിഖ് അബു അഴിമുഖം ഓണ്‍*ലൈന്‍ നല്*കിയ അഭിമുഖത്തില്‍* വ്യക്തമാക്കി.
ഒന്ന് മറ്റൊന്നിനെ തകര്*ക്കുമെന്ന ഫോര്‍*മുല തെറ്റാണെന്നും മറ്റൊന്നു വന്നാല്‍* രണ്ടും നന്നാകുമെന്ന വാദത്തില്‍* നമുക്ക് നില്*ക്കാമെന്നും ആഷിഖ് അബു പറഞ്ഞു. ടെലിവിഷന്‍* വന്നതിന് ശേഷം തിയേറ്ററില്‍* പോകുന്നത് നിര്*ത്തിയോയെന്നും, മുന്‍*പ് കണ്ടിരുന്നതിനേക്കാള്‍* കൂടുതല്‍* വീഡിയോ കണ്ടന്*റുകള്* നമ്മളിപ്പോള്‍* കാണുന്നില്ലേയെന്നും ആഷിഖ് അബു ചോദിച്ചു. പ്രതിസന്ധി വന്നപ്പോള്‍* മനസ്സില്‍* സ്വാഭാവികമായ അരക്ഷിതാവസ്ഥയിലെ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍* ഉയരുന്നതെന്നും വൈകാരികമായ പ്രതികരണങ്ങളാണ് വരുന്നതെന്നും ആഷിഖ് പറഞ്ഞു. വലിയ സിനിമകള്‍* ആളുകള്‍* തിയേറ്ററുകളില്‍* പോയി തന്നെ കാണുമെന്നും ചെറിയ സിനിമകള്‍* അവര്‍*ക്ക് ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍* റിലീസ് ചെയ്യട്ടെയെന്നും ആഷിഖ് മറുപടി നല്*കി.
https://gumlet.assettype.com/mediaon...68%2Fvidhu.png'സിനിമകള്‍* ഓണ്‍*ലൈന്‍* റിലീസ് ചെയ്താല്‍* തിയേറ്ററുക്കാരുടെ ശമ്പളവും, ജീവിതവും എന്താകും?'
ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍* പ്രൈമില്‍* പ്രദര്*ശിപ്പിക്കുന്ന കാര്യം അണിയറ പ്രവര്*ത്തകര്* പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് നിര്*മാതാവ് വിജയ് ബാബു പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍* ആമസോണ്‍* വഴിയുള്ള റിലീസ് ഇത് പോലെയുള്ള ചെറിയ ബജറ്റ് ചിത്രങ്ങള്‍*ക്ക് ആശ്വാസമാണെന്നും കൊറോണ കഴിഞ്ഞാല്‍* നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍* കാത്തിരിക്കുന്നതെന്നും അതിനിടയില്‍* തിയേറ്ററുകളില്‍* നിയന്ത്രണം കൂടി വരുന്നതോടെ വലിയ വിജയം പ്രതീക്ഷിക്കാന്‍* കഴിയില്ലെന്നും വിജയ് ബാബു പറഞ്ഞു. ആമസോണ്‍* പ്രൈം വഴിയുള്ള വരുമാനം ചെറിയ രീതിയില്ലെങ്കിലും സൂഫിയും സുജാതയും എന്ന സിനിമക്ക് ലാഭകരമാണെന്നും വിജയ് ബാബു പറഞ്ഞു.
അതെ സമയം നിര്*മാതാവ് വിജയ് ബാബുവിനും നടന്* ജയസൂര്യക്കുമെതിരെ എക്സിബിറ്റേഴ്സ് ഫെഡറേഷനും തിയേറ്റര്‍* ഉടകളുടെ സംഘടനയായ ഫിയോക്കും രംഗത്തുവന്നിട്ടുണ്ട്. വിജയ് ബാബുവിന്*റെ സിനിമകള്‍* കൊറോണ കഴിഞ്ഞാല്‍* തിയേറ്ററുകളില്‍* പ്രദര്*ശിപ്പിക്കാന്* അനുവദിക്കില്ലെന്നാണ് സംഘടനാ തീരുമാനം.
'ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ, എവിടെ, ഏത് സിനിമ പ്രദര്*ശിപ്പിക്കണമെന്ന് നിർമാതാക്കളും തിയേറ്റേഴ്സും തീരുമാനിക്കട്ടെ'; ലിജോ ജോസ് പെല്ലിശ്ശേരി
https://gumlet.assettype.com/mediaon...mpress&fit=maxജയസൂര്യ നായകനായ മലയാള ചലച്ചിത്രം സൂഫിയും സുജാതയും ഓണ്‍*ലൈനില്‍* റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ വിമര്*ശനം ഉയര്*ന്ന സാഹചര്യത്തില്‍* പ്രതികരണവുമായി സംവിധായകന്* ലിജോ ജോസ് പെല്ലിശ്ശേരി. തങ്ങളുടെ സിനിമ എവിടെ എപ്പോള്‍* പ്രദര്*ശിപ്പിക്കണമെന്ന് നിര്*മാതാക്കളും തിയേറ്റര്‍* ഉടമകളും തീരുമാനിക്കട്ടെയെന്നും അത് എവിടെ എപ്പോള്‍* കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ച്ചക്കാരനുമുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍* കുറിച്ചു. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുകയെന്നത് എല്ലാവര്*ക്കും ഒരു പോലെ പ്രായോഗികമല്ലെന്നും ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് പോസ്റ്റില്‍* വ്യക്തമാക്കി.
ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍* പ്രൈമില്‍* പ്രദര്*ശിപ്പിക്കുന്ന കാര്യം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നിര്*മാതാവ് വിജയ് ബാബുവിന്*റെ പ്രതികരണം പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍* ആമസോണ്‍* വഴിയുള്ള റിലീസ് ഇത് പോലെയുള്ള ചെറിയ ബജറ്റ് ചിത്രങ്ങള്‍*ക്ക് ആശ്വാസമാണെന്നും കൊറോണ കഴിഞ്ഞാല്‍* നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍* കാത്തിരിക്കുന്നതെന്നും അതിനിടയില്‍* തിയേറ്ററുകളില്‍* നിയന്ത്രണം കൂടി വരുന്നതോടെ വലിയ വിജയം പ്രതീക്ഷിക്കാന്‍* കഴിയില്ലെന്നും വിജയ് ബാബു പറഞ്ഞു. ആമസോണ്‍* പ്രൈം വഴിയുള്ള വരുമാനം ചെറിയ രീതിയില്ലെങ്കിലും സൂഫിയും സുജാതയും എന്ന സിനിമക്ക് ലാഭകരമാണെന്നും വിജയ് ബാബു പറഞ്ഞു.
അതെ സമയം നിര്*മാതാവ് വിജയ് ബാബുവിനും നടന്* ജയസൂര്യക്കുമെതിരെ എക്സിബിറ്റേഴ്സ് ഫെഡറേഷനും തിയേറ്റര്‍* ഉടകളുടെ സംഘടനയായ ഫിയോക്കും രംഗത്തുവന്നിട്ടുണ്ട്. വിജയ് ബാബുവിന്*റെ സിനിമകള്‍* കൊറോണ കഴിഞ്ഞാല്‍* തിയേറ്ററുകളില്‍* പ്രദര്*ശിപ്പിക്കാന്* അനുവദിക്കില്ലെന്നാണ് സംഘടനാ തീരുമാനം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്
തങ്ങളുടെ സിനിമകൾ എവിടെ പ്രദര്*ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്*ശിപ്പിക്കണമെന്നു തീയേറ്റേഴ്*സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്*ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്
Theatres will always be an integral part of Indian cinema. Most movies made in India especially top star movies is made for theatre watch only. all big star movies will only release after COVID situation eases and will never go on OTT platform. natural movies okke may go to OTT but not mass or big budget star movies. angane irikke it is also in industry interest to protect the theatre owners at least a little during Covid times.