athu sheriyaanu.... Vasool raja MBBS il aa thalarnna patientine kaanaan pattunna kolathil aakki edukkunna pole.. :-D
ദുല്‍*ക്കറിന്റെ ജൂണ്‍* ഉപേക്ഷിച്ചു
http://malayalam.oneindia.in/img/201...r-salman-4.jpg
സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍* എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയിരിക്കുകയാണ് ദുല്‍*ക്കര്* സല്*മാന്‍*. നവാഗതനായ കണ്ണന്* സംവിധാനം ചെയ്യുന്ന ജൂണ്‍* എന്ന പ്രണയചിത്രമാണ് ദുല്‍*ക്കറിന്റേതായി ഇനി തീയേറ്ററുകളിലെത്തുക എന്ന് വാര്*ത്തകള്* വന്നിരുന്നു.
ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന് ശേഷം നടനെ തേടി ഒട്ടേറെ ഓഫറുകള്‍* എത്തി. എന്നാല്‍* അടുപ്പിച്ച് രണ്ട് വിജയചിത്രങ്ങള്‍* സ്വന്തമാക്കിയ ദുല്‍*ക്കര്* വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോയാല്‍* മതി എന്ന തീരുമാനത്തിലായിരുന്നു. വളരെ സെലക്ടീവായി ചിത്രം തിരഞ്ഞെടുക്കുന്ന ദുല്‍*ക്കര്* നവാഗത സംവിധായകന് ഡേറ്റ് നല്*കിയത് നടന്റെ ആരാധകര്‍* ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍* അവരെ നിരാശപ്പെടുത്തുന്ന ഒരു വാര്*ത്തയാണ് ഇപ്പോള്‍* പുറത്തു വന്നിരിക്കുന്നത്. ജൂണ്‍* എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഉപേക്ഷിച്ചുവെന്നാണ് സംവിധായനോട് അടുത്തവൃത്തങ്ങള്‍* അറിയിക്കുന്നത്.
ഒരു ഗിസ്റ്റാറിസ്റ്റിന്റെ വേഷമായിരുന്നു ചിത്രത്തില്‍* ദുല്‍*ക്കറിന്. സംഗീതത്തിന് വളരെയധികം പ്രാധാന്യം നല്*കിയൊരുക്കിയ ഈ പ്രണയകഥ വെള്ളിത്തിരയിലെത്തില്ലെന്നും പകരം മറ്റൊരു കഥയാണ് ആലോചിക്കുന്നതെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍* പറയുന്നത്.
chekkante meeshakku kattipora..
Cameraman Azhakkappan became Director
"Pattam pole"
Dulquer Salman to Be Lead
Scr:K Gireesh Kumar
Pro:Calton Films
Love Story.....
from S&C..strikers&crew. group on facebook
dulquars next martin movie alle...shoot only in september...so only 3 releases this year.....but 3 superhits........