Choriyaan vendi onnum alla. Young Majeed aayittu Mammootty orikelum match aavilla.:tong:
Printable View
ബാല്യകാലസഖി' ന്യൂജനറേഷന്* സിനിമയ്ക്ക് പുതിയ ദിശാബോധം നല്*കും
അബുദാബി: വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' സിനിമയ്ക്ക്*വേണ്ടി ഓഡിഷന്* ടെസ്റ്റ് നടന്നു. പ്രവാസികള്‍*ക്കുള്ള പരിപാടിക്കിടെ നടന്ന ബഷീര്‍*സ്മൃതി ശ്രദ്ധേയമായി.
http://images.mathrubhumi.com/images...096_451437.jpgപ്രശസ്ത ഗസല്‍*ഗായകന്* ഉമ്പായി, തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍* കുറ്റിപ്പുറം, സംവിധായകന്* പ്രമോദ് പയ്യന്നൂര്‍*, ദല പ്രസിഡന്റ് മാത്തുക്കുട്ടി, ബാല്യകാലസഖി നിര്*മാതാക്കളായ 'ലിവിന്* ആര്*ട്*സ് ആന്‍*ഡ് ഐസ്തിസ് ക്രിയേഷന്*സ്' പ്രതിനിധികളായ എം.ബി. മുഹ്*സിന്*, രമേഷ് രവി, സാംസ്*കാരികപ്രവര്*ത്തകന്* ടി.കെ. ജലീല്‍*, ദല സെക്രട്ടറി പി.പി. അഷറഫ് എന്നിവര്‍* ചടങ്ങില്‍* ബഷീറിനെ അനുസ്മരിച്ച് സിനിമയ്ക്ക് ആശംസകള്‍* നേര്*ന്നു.
ന്യൂജനറേഷന്* സിനിമകളുടെ പെരുമഴക്കാലത്ത് മലയാളത്തിന്റെ തനിമയും ജീവിതത്തിന്റെ ഉള്*ക്കാഴ്ചയും ചേര്*ന്നൊരുങ്ങുന്ന ജനപ്രിയചിത്രമായി ബാല്യകാലസഖി മാറുമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍* കുറ്റിപ്പുറം ആശംസിച്ചു.
ആദ്യ ചലച്ചിത്രസംരംഭത്തിന് ബാല്യകാലസഖി തിരഞ്ഞെടുത്ത പ്രമോദ് പയ്യന്നൂരിന്റെ ദൗത്യം അഭിനന്ദനാര്*ഹമാണെന്ന് ഉമ്പായി പറഞ്ഞു.
'സുല്‍*ത്താനൊരു കത്ത്' എന്ന വിഷയത്തില്‍* നടന്ന കത്തെഴുത്ത് മത്സരത്തില്‍* വിജയിയായ റയ്*ന റഫീക്ക്, സുല്‍*ത്താന്റെ ഗ്രാമീണര്‍* എന്ന ചിത്രരചനാമത്സരത്തില്‍* വിജയികളായ റിഷ് ഗോവിന്ദ്, നിഹാല്‍* അഹമ്മദ് എന്നിവര്‍*ക്ക് ചടങ്ങില്‍* പുരസ്*കാരങ്ങള്‍* വിതരണംചെയ്തു.
most awaited film of M'ty in 2013
Tnx viru :yahbuhuha:
Kidu get up