Originally Posted by
LOLan
പാലക്കാടന്‍ ഗ്രാമത്തില്‍ ജനിച്ച രമേശ്, ദാരിദ്ര്യം മൂലം ജോലി തെണ്ടി ബോബെയില്‍ എത്തുന്നു ...വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു വീണ അവനെ ഒരാള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു ...'മസ്താന് ഭായ്' ..ബോംബെ അധോലോക രാജാവ് ..മസ്താന് ഭായിയുടെ ഇടം കയ്യായി വളരുന്ന രമേശ് തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കോടികളുടെ ലാഭം മസ്താന് ഭായിക്ക് ഉണ്ടാക്കി കൊടുക്കുന്നു ...അതോടെ മസ്താന് അവനെ തന്റെ സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ി പ്രഖ്യാപിക്കുന്നു ..അവനൊരു പുതിയ പേരും...'ഡോണ്‍'.....ഇനിയുള്ള അങ്കങ്ങള്‍ അങ്ങ് വെള്ളിത്തിരയില്‍* പനിക്കെഴ്ട്സ് ഫിലിംസിന്റെ ബാനറില്‍ ശങ്കര്‍ പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ..ഡോണ്‍ -3.... രമേശനായി വിനു മോഹനും ..മസ്താന് ഭായിയായി ശങ്കര്‍ പണിക്കരും അഭിനയിക്കുന്നു ..ബോംബയിലെ മലയാളി പോലീസ് ഓഫിസര്‍ ആയ രാഹുല്‍ നമ്പ്യാരെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്