https://scontent.fmaa1-1.fna.fbcdn.n...64&oe=58EB25D9
Printable View
rajmohan unnithante mon amal aanu hero :giveup:
ശിവജി ഗുരുവായൂരിന്റെ മകൻ മനു ശിവജി നായകനായെത്തുന്ന ആദ്യചിത്രമായ 'സമാധാനത്തിന്റ വെള്ളരിപ്രാവുകൾ' ഫസ്റ്റ് ലുക്ക് :)
https://scontent.fmaa1-2.fna.fbcdn.n...c6&oe=58F36186
തലസ്ഥാനത്തു നിന്ന് ഒരു സംവിധായകൻ കൂടി; അണിയറയിലും ഏറെ തലസ്ഥാനവാസികൾ
http://img-mm.manoramaonline.com/con...ge.784.410.jpg
തലസ്ഥാന നഗരിയിൽ നിന്നു മലയാള ചലച്ചിത്ര വേദിയിലേക്ക് ഒരു സംവിധായകൻ കൂടി. തിരുവനന്തപുരം മണക്കാട് സ്വദേശി വിനീത് അനിൽ ആണു സംവിധായകൻ. അനവധി ചിത്രങ്ങളിൽ ബാലനടനായിരുന്നു. ‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെത്തിയത്. തുടർന്ന് അനവധി ചിത്രങ്ങളിൽ ബാലനടനായിരുന്നെങ്കിലും ‘യോദ്ധ’യിൽ മോഹൻലാലിന്റെ നാട്ടിൻപുറത്തെ കളിക്കൂട്ടുകാരൻ ‘വിക്രു’വായി അഭിനയിച്ചതു വിനീതിനെ കൂടുതൽ പോപ്പുലറാക്കി.
ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ രചിച്ച ‘ഒസ്യത്ത്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘കവിയുടെ ഒസ്യത്ത്’.
ബാനർ: അനുശ്രീ പ്രൊഡക്*ഷൻസ്, തിരക്കഥ, സംഭാഷണം, ഗാനരചന: വിജയകൃഷ്ണൻ, നിർമാണം, സംവിധാനം: വിനീത് അനിൽ, ക്യാമറ: യദു വിജയകൃഷ്ണൻ, സംഗീതം: ലിയോ ടോം, പിആർഒ:അജയ് തുണ്ടത്തിൽ, അസോ. ഡയറക്ടർ: രമേഷ് ഗോപാൽ. അഭിനേതാക്കളിൽ ഏറെപ്പേരും തലസ്ഥാനത്തുള്ളവരാണ്. അരുൺ, ജിത്തുജോണി, അരുൺ നായർ, പ്രകാശ് ബാരെ, കൊച്ചുപ്രേമൻ, രാജ്മോഹൻ ഉണ്ണിത്താൻ, സുനിൽ വിക്രം, വിജയൻ മുഖത്തല, പത്മനാഭൻ തമ്പി, അഷറഫ് പേഴുംമൂട്, രമേശ്ഗോപാൽ, രാജാജി, മാസ്റ്റർ ശിവപ്രിയൻ, മാസ്റ്റർ ആദിത്യൻ, സംഗീത മോഹൻ,ഭാഗ്യലക്ഷ്മി, മീനാകൃഷ്ണ, ഗായത്രി, കുളപ്പുള്ളി ലീല, വിന്ദുജ വിക്രമൻ എന്നിവർ അഭിയിക്കുന്നു.