കാംബോജിയില്‍* നിന്നും ചില ചോദ്യങ്ങള്‍* ഉയരുന്നു.
കഥകളിലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം എന്തിന് ഒളിപ്പിച്ചുവച്ചു?
കണ്ണൂര്‍*ജയിലില്‍* ആ സംഭവം ഒളിപ്പിച്ചതിനു പിന്നില്‍* ആരായിരുന്നു?
ഇന്ത്യയില്‍* ഒരു കലാകാരനെ ആദ്യമായിതൂക്കികൊന്നത് കേരളത്തിലായിട്ടും കേരളം എന്തിനിത് കണ്ടില്ലെന്നു നടിച്ചു?
ആ ഫയലുകള്‍* എവിടെ അപ്രത്യക്ഷമായി?
ദുരൂഹതകള്‍* ചുരുളഴിയേണ്ടതല്ലേ?
ഒരുതീവ്രപ്രണയത്തിന്ടെ വില ഇതോ?
കാംബോജിയില്‍* നിന്നും തുടങ്ങട്ടെ ആ രണ്ടാം അന്വേഷണം.
https://scontent.fmaa1-1.fna.fbcdn.n...3d&oe=590DD484