Oro week oronnu aayitu iraki vidan aavum plan..Mikkavarum ee 3 films Novemberil release cheyyum ... Joby de kaaval already Nov last week undallo..
Reopening Films :
Oct 27 : Venom 2 , Shang Chi , No Time To Die
Oct 28 : Doctor ( Tamil )
Oct 29 : Star ( Malayalam ), Prema Theeram ( Malayalam Version Of Telugu Film Love Story )
Bond padam ille?
നേരത്തെ Priest നു കഴിഞ്ഞത് പോലെ ആറാട്ട് ഇപ്പോൾ ഒരു ചലനം ഉണ്ടാക്കാൻ പറ്റിയ പടം ആണ്.. അതെന്തു കൊണ്ടു ഇറക്കിക്കൂടാ?
മോഹൻലാൽ പടങ്ങൾ safe zone വിട്ടു ഒരു കളിയും ഇല്ല!