sorry keralaforum.. didnt see it was a repost..
Printable View
yesterday, watched Dum Maaro Dum.. nice movie.. one of the best in 2011..
റോക് ഓണ്‍* അര്*ജുന്*
http://www.metrovaartha.com/5F9FD1D4..._140secvpf.gif
നിരവധി വ്യത്യസ്ത വേഷങ്ങള്‍*, ദേശീയ അവാര്*ഡുള്‍*പ്പെടെയുള്ള പുരസ്കാരങ്ങള്‍*. എന്നിട്ടും അര്*ജുന്* രാംപാല്‍* എന്ന ബോളിവുഡ് താരത്തിന്*റെ കരിയര്‍* ഗ്രാഫ് ഇപ്പോഴും ക്ലിയറായിട്ടില്ല. ഒരിക്കലും സിനിമയ്ക്ക് ഒരു ബാധ്യതയാവാന്‍* അര്*ജുന്* ആഗ്രഹിക്കുന്നില്ല. അഭിനയിക്കുന്ന ചിത്രങ്ങളില്‍* തന്*റേതായ കോണ്‍*ട്രിബ്യൂഷന്‍* നല്*കാനാണ് ശ്രമിക്കുന്നതെന്ന് അര്*ജുന്* പറയുന്നു. നടനെന്ന നിലയില്‍* ഒരുപാട് വളര്*ന്നു കഴിഞ്ഞു. മികച്ച സംവിധായകര്‍*ക്കൊപ്പം ഒരുപാട് ചിത്രങ്ങള്‍* ലഭിച്ചു. അതില്‍* നിന്ന് പഠിക്കാനുമായി. ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍* കഴിയുമെന്ന് അര്*ജുന്* വിശ്വസിക്കുന്നു. സുനാമിയും ഭൂകമ്പവും തകര്*ത്ത ജപ്പാന്*റെ ദുരിതാശ്വാസത്തിനായുള്ള ചാരിറ്റി ഇവന്*റില്‍* പങ്കെടുക്കുകയായിരുന്നു അര്*ജുന്*.
മോഡലിങ് റാംപില്‍* നിന്നെത്തിയ അര്*ജുന്*റെ ആദ്യ ചിത്രം പ്യാര്* ഇഷ്ക് ഓര്* മൊഹബത്ത് ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍*ന്ന് മോക്ഷ, ആംഖേന്‍*, ഏക് അജ്നബി തുടങ്ങിയ സിനിമകളിലൂടെ അംഗീകാരങ്ങള്‍* സ്വന്തമാക്കി അര്*ജുന്*. ഫറ ഖാന്*റെ ഓം ശാന്തി ഓമിലെ വില്ലന്‍* വേഷം പെര്*ഫെക്റ്റാക്കി. പരാജയങ്ങളില്‍* പിന്മാറാന്* അര്*ജുന്* തയാറായിരുന്നില്ല. അഭിനയിക്കാന്‍* കഴിയുമെന്നും അത് പ്രേക്ഷകര്‍*ക്ക് ഇഷ്ടമാകുമെന്നും ഉറച്ചു വിശ്വസിക്കാന്‍* തുടങ്ങിയതോടെ വിജയം തേടിയെത്തിയെന്ന് മുപ്പത്തെട്ടുകാരന്* അര്*ജുന്* പറയുന്നു.
അഭിനയം മടുക്കുമ്പോള്‍* അത് അവസാനിപ്പിക്കും, എന്നാല്‍* ഇപ്പോള്‍* അത് പൂര്*ണ അര്*ഥത്തില്* ആസ്വദിച്ചു ചെയ്യുന്നു. എന്താണ് ആഗ്രഹിക്കുന്നതെന്ന് സ്വയം മനസിലാക്കി അതു പ്രവര്*ത്തിക്കാന്* ശ്രമിക്കുകയാണ്. ഡോണ്‍*, റോക് ഓണ്‍*, രാജ്നീതി തുടങ്ങിയവയിലെ വ്യത്യസ്ത വേഷങ്ങള്‍* അര്*ജുന്*റെ കരിയറിലെ തന്നെ തിളക്കമാര്*ന്ന ഏടുകളാണ്. റോക്ക് ഓണിലൂടെയാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാന്‍* കഴിഞ്ഞതും. ഷാരുഖ് ഖാന്* ചിത്രം രാ. വണ്‍*, റാസ്കല്‍*സ് തുടങ്ങിയവയാണ് അര്*ജുന്* അഭിനയിച്ചു പൂര്*ത്തിയാക്കിയ ചിത്രങ്ങള്‍*. തിഗ്മാന്*ഷു ധുലിയയുടെ ജയ് രാംജി കി, സുധീര്‍* മിശ്രയുടെ പുതിയ ചിത്രം, വാര്* മൂവി... അര്*ജുന്*റെ ദിവസങ്ങള്‍*ക്കു തിരക്കേറുകയാണ്...
thanks wayanadan
Delhi Belly : Previews, Synopsis and Storyline
Sounds awesome brainless mad cap comedy
thanks ramjith