Enthayalum govt investigationu oru teamine select cheythathu nannayi nellum pathirum avar kandu pidikatte…..
Printable View
Enthayalum govt investigationu oru teamine select cheythathu nannayi nellum pathirum avar kandu pidikatte…..
ഇനി ഇതൊക്കെ പറഞ്ഞോ . പണ്ട് ഫ്രാങ്കോ കേസ് വിധി വന്ന സമയത് നിങ്ങൾ ഇരക്ക് വേണ്ടി വാദിച്ചതല്ലെ . ഒര്മയുണ്ടാലോ . രണ്ടു പേരും പരസ്പര സമ്മതോതോടെ പണി ഒപ്പിച്ചു എന്ന് ഞാൻ പറഞ്ഞപ്പോൾ . നിങ്ങൾ ഒരു കാര്യം പറഞ്ഞിരുന്നു . കേസ് സത്യം ആണെകിൽ ഇര കോടതിയിൽ അപ്പീൽ കൊടുക്കും എന്ന് . എണിറ്റു എന്തായി .. അത്രേ ഉള്ളോ ഇതും . പരസ്പര സമ്മതത്തോടെ ഓരോന്നും കാണിക്കുക. കുറെ കഴിഞ്ഞു എന്നെ പീഡിപ്പിച്ചെ എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഡിയാകുക . അത് കണ്ണടച്ച് വിശ്വസിക്കാൻ കുറെ മണ്ടന്മാരും .. ഇത്ര വലിയ പീഡനം നടന്നിട്ടും എന്തെ സിദ്ധിഖ് , രഞ്ജിത് എതിരെ പരാതി കൊടുക്കാതെ . എന്തെ അവർക്കു നീതി വേണ്ടേ . ഒന്നു പോയി അനേഷിക്കു .
Jude antony paranja aa nadan aaranu
Vellamadichu drive cheythu urangi kidannavarude mele car odichu poyittulla superstar ulla nadanu india avide kodathiyil nyayam mathrame nadakullu ennokke vishwasikunna nishkalakarokke undo :lol:
1 രഞ്ജിത്ത്
2 സിദ്ദിഖ്
3 മുകേഷ്
4 സാജു കോടിയൻ
5 സുധീഷ്
6 മാമുകോയ
7 ഇടവേള ബാബു
8 റിയാസ് ഖാൻ
9 ജയസൂര്യ
10 മണിയൻ പിള്ള രാജ
11 ബാബുരാജ്
12 അടുത്തത് യാർ
. ..........
കള്ളാ കേസ് കൊടുത്തു , കേസ് തള്ളുന്നത് , സ്വാധീനം കൊണ്ടാകും , അല്ലാതെ കള്ളാ കേസ് ആയതു കൊണ്ടല്ല .. :lol: വല്ലാത്ത കണ്ടുപിടിത്തം തന്നെ .കോടതിയിൽ എത്തുന്ന എല്ലാ കേസ് 100% സത്യസന്തം ആണല്ലേ ? എല്ലാ കാര്യത്തിലും അങ്ങനെ തന്നെ ആണല്ലോ ? ED അറസ്റ് ചെയുന്നത് സത്യസന്തം ആയോണ്ട് ആകും അപ്പോൾ ?
അല്ല ഒരു സംശയം ...വലിയ സ്വാധീനം ഉള്ളവർക്കു എതിരെ കള്ളാ കേസ് എടുത്താൽ .. അവർ കുറ്റവിമുക്തമായാൽ അവർ ജയിച്ചത് സ്വാധീനം കൊണ്ട് ആണെന് താനേ നിങ്ങൾ വിശവസികുമോ ?