:d:d:d:d:d
Printable View
ഫാന്‍*സ്* ക്ഷമിക്കുക......
ദിലീപ് ചേട്ടന്* അവതാരം ആയി അഴിഞ്ഞു ആടിയ ഈ സിനിമ കാണാന്‍* കഴിഞ്ഞു .......
പഴയ സിനിമകളില്‍* എല്ലാം കല്യാണം കഴിയാതെ നില്*ക്കുന്ന പെങ്ങള്* ആയ്യും , പിഴച്ചു പോയ പെങ്ങായും മറ്റും അഭിനയിച്ചു തഴംബിച്ച ചേച്ചി തന്നെ അന്നു ഈ സിനിമയിലും ചേട്ടന്റെ പെങ്ങള്* ....ചേട്ടന്റെ പേര് കിടു ആണ് മാധവന്* മഹാദേവന്* .....കാരണം ചേട്ടന്* സകല കല വല്ലഭനും സര്*വോപരി മെക്കാനിക്കല്‍* എഞ്ചിനീയറും ആണ്..കൂടാതെ പാട്ടിലും ഡാന്‍സിലും ഉള്ള കഴിവുകള്‍* വേറെ ..പതിവുപോലെ ഏട്ടന്* ഒരു നായികയുമായി ആദ്യം അടി കൂടുകയും പിന്നെ പ്രേമിക്കുകയും ചെയുന്നു ...LIC ഓഫീസിലെ സീന്‍* ഒക്കെ കണ്ട പ്രേക്ഷകര്‍* ചാക്കാല വീട്ടില്‍* പോയി തമാശ കേട്ടപോലെ വിങ്ങി പൊട്ടി ഇരിക്കുന്നു ..
ഇനി കഥ തുടങ്ങുകയായി ഏട്ടന്* പതിവുപോലെ പരോപകാരി ആണ് ..ചേട്ടന്റെ ചേട്ടന്* ഒരു accidentl മരിക്കുന്നു ,ലോറി ഇടിച്ചാണ് മരിക്കുന്നതു ,,ആ ലോറി തങ്ങളുടെ നെഞ്ചില്‍* കയറി എങ്കില്‍* എന്ന് ഇത് കാണുന്ന ആരും ആഗ്രഹിച്ചു പോകും അത്രക്ക് ഗംഭീരമായി വെറുപിക്കാന്* സാദിക്കുനുണ്ട് .പോലീസ് കമ്മിഷണര്‍* ആയി അഭിനയിക്കുന്ന സാറിനെ കാലില്‍* കെട്ടി പിടിച്ചു നമസ്കരിക്കാന്‍* തോന്നും ..എന്താ അഭിനയം പിന്നെ ചേട്ടന്* അവതാരം ആണല്ലോ ...സ്വന്തം എടനെ കൊന്നതാണെന്ന് അറിയുന്ന ദിലീപ് ഏട്ടന്റെ മനസിലെ മെക്കാനിക്കല്‍* എഞ്ചിനീയര്‍* സടകുടഞ്ഞു എഴുനേല്‍*ക്കുന്നു ,,വില്ലന്മാരായി ഒരു ലോഡ് ആള്*കാരെ തന്നെ ഏര്*പ്പാടാക്കിയിട്ടുണ്ട് ,,,ജോയ് മാത്യു സ്ഥിരം വേഷം തന്നെ പിന്നെ ചേട്ടന് കൊല്ലാനായി അനിയനും അളിയനുമായ് കുറച്ചു ഗുണ്ടകള്‍* വേറെയും ...സ്വന്തം ഭാരിയയെ ബലാല്*സംഗം ചെയപെട്ടു എന്ന് അറിഞ്ഞിട്ടും സ്വീകരിക്കുന ഏട്ടന്* തന്റെ വലിയ മനസു കാട്ടി പ്രേക്ഷകരുടെ കണ്ണുകളെ ഈറന്‍* അണിയിപിക്കുന്നു ,,സൈക്കോളജി ക്കല്‍* മൂവ് ... പിന്നെ വെറും ഒരു മൊബൈലും കുറെ കള്ള സിമും കൊണ്ട് ജെയിംസ്* ബോണ്ട്* പോലും ചെയാത്ത മാനസിക സംകര്*ഷം ഗുണ്ടകള്‍*ക്കിടയില്* ഉണ്ടാക്കി ഏട്ടന്* അവരെ തമ്മില്‍* തല്ലിക്കുന്നു ,ചേട്ടന്റെ കുബുധിയില്‍* പെട്ട് മണ്ടന്മാരായ ഗുണ്ടകള്‍* തമ്മില്‍* തല്ലുന്നു .ഇതെല്ലാം കണ്ടു കാണികള്‍* സ്വയം മൊബൈല്‍* എടുത്തു താലൈകടിച്ചു ആശ്വസിക്കുന്നു ..ജെയിംസ്* ബോണ്ട്* കഴിഞ്ഞു ഇത്രയും മൊബൈല്‍* ടെക്നോളജി ഉപയോഗിച്ചത് ഏട്ടന്* ആയിരിക്കും ,,ഹാറ്റ്സ് ഓഫ്* യു ജോഷി സര്* .....
ഇനി ക്ലൈമാക്സ്* ..മുന്‍*പ് പറഞ്ഞ മൊബൈല്‍* ടെക്നോളജി ഉപയോഗിച്ച് ഏട്ടന്* എല്ലാ ശത്രുക്കളെയും വിളിച്ചു വരുത്തുന്നു പിന്നെ രണ്ടു സോഡാക്കുപ്പി ഉപയോഗിച്ച് അറ്റം ബോംബിനെക്കള്‍* സക്തിയുള്ള ഒരു സ്ഫോടനം ഉണ്ടാക്കി വില്ലന്മാരെ തമ്മില്‍* തല്ലിക്കുന്നു ..അവസാനം മെയിന്‍* വില്ലന്‍* അയ നമ്മുടെ ...പൂര്*ണ ത്രയീശ എന്ന് വിളിച്ചു നടക്കുന്ന പാവം വില്ലനെ ആയിരകണക്കിന് ആള്*കാര്‍* ചുറ്റും നില്*കുമ്പോള്‍* അവരുടെ കണ്ണില്‍* പൊടി ഇട്ടു ഗ്യാസ് കുറ്റി കൊണ്ട് കൊല്ലുന്നു പിന്നെ ആരും കാണാതെ ഒരു സൂപ്പര്‍* മാനേ പോലെ അവിടെ നിന്നും പറന്നു രക്ഷപെടുന്നു ,,ചേട്ടന്* പറക്കുന കാണുന്പോള്‍* ഒരു ഗ്യാസ് കുറ്റി ഏട്ടന്* സ്വന്തം ബാക്കില്‍* കെട്ടി വചാന്നോ പറന്നതു എന്ന സംശയത്തില്‍* സിനിമ അവസാനിക്കുന്നു ,,,ക്ലൈമാക്സില്‍* ജോയ് മാത്യു വിനു കിട്ടിയ kattikuttu സ്വന്തം നെഞ്ചില്‍* ഏറ്റു വാങ്ങിയ പ്രേക്ഷകര്‍* ജോഷി ചെടന്റെ കുടുംബക്കാരെ എല്ലാം തുമ്മിച്ചു കൊണ്ട് നാട് വിടുന്നു .
innaleyaanu ee padam kandathu... bheebalsam, bayanakam...:doh:
btw athu dileepinte pengalallallo chettante baryayalle... :roll: athu polum manassilaakkatheyaano ee viruthan padam kandathu....
pinne Joshi sir.... ningal thanneyaano Newdelhi, Nairsab, No.20, Nirakoottu polathe cinemakal eduthathu.. avatharam, salam kashmir okke kandappol enikku samshayam thonnipoyi...