Sabitha Sunil Alex
12 hrs ·
ആക്ഷന്‍* ഹീറോ ബിജു.....അല്ല സബ് ഇന്‍*സ്പെക്ടര്* ബിജു...
മലയാള സിനിമയില്‍* വ്യക്തിത്വമുള്ള, സീനിയര്‍* ഓഫീസര്‍*മാരെ ബഹുമാനിക്കുന്ന,സഹപ്രവര്*ത്തകരെ കരുതുന്ന,സ്ത്രീകളോടും കുഞ്ഞുങ്ങളോടും അലിവുള്ള , കുറ്റവാളികളെ കുനിച്ചു നിര്*ത്തി ഇടിക്കുന്ന ഒരു സബ് ഇന്‍*സ്പെക്ടര്*.....
നിവിന്‍* പോളി...
മലര്*വാടി ആര്*ട്സ്ക്ളബ്ബില്* കൂട്ടുകൂടിയും പാട്ടുപാടിയും നടന്ന പയ്യന് പ്രേമിക്കാനും, തടികുറയ്ക്കാനുള്ള മരുന്ന് വില്‍*ക്കാനും മാത്രമല്ല....മീശ പിരിക്കാനും, കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാനും, കുനിച്ചു നിര്*ത്തി കൂമ്പിനിടിക്കാനും സര്*വ്വോപരി ബുദ്ധിപരമായി ഒരു സിനിമ നിര്*മ്മിക്കാനും അറിയാം....
എബ്രിഡ് ഷൈന്‍*...
നിശചല ചിത്രങ്ങള്‍* ക്യാമറയില്‍* പകര്*ത്തുമ്പോഴും ഇദ്ദേഹത്തിന്*റെ മനസ്സില്‍* ഇത്രയും ചടുലമായ ചലച്ചിത്രത്തിന്*റെ റീല്‍* ഒാടുന്ന കാര്യം ആരറിഞ്ഞു.....
യുവത്വം തുളുമ്പുന്ന സിനിമയുടെ മിതത്വമുള്ള ആവിഷ്ക്കാരം...
ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രവര്*ത്തിച്ചവര്*ക്ക് അനുമോദനങ്ങള്‍* !!!
#actionherobiju #nivinpauly #abridshine #subinspectorbiju #happy #fun#malayalammovie #policestories